ETV Bharat / crime

പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; കെപിസിസി ജനറൽ സെക്രട്ടറിയെ അറസ്‌റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ - പുൽപ്പള്ളി വാർത്തകൾ

കെകെ അബ്രഹാമും തട്ടിപ്പ് നടത്തിയ മറ്റ് കോൺഗ്രസ്‌ നേതാക്കളായ ചേര്‍ന്ന് 8.34 കോടി രൂപ തിരിച്ചടക്കണമെന്നാണ് സഹകരണ വകുപ്പ് ഉത്തരവ്. 2017-18 കാലയളവില്‍ ബാങ്കിലെ അംഗങ്ങള്‍ അറിയാതെ അവരുടെ വസ്‌തുവിന്‍മേല്‍ കൂടുതല്‍ തുക വായ്‌പയെടുത്ത് വൻ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍.

pulpally cooperative bank  fraud case  wayanad  kk abraham  kpcc general secretary  DYFI pulpally  പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്  പുല്‍പ്പള്ളി  സഹകരണ ബാങ്ക് തട്ടിപ്പ്  കെപിസിസി ജനറൽ സെക്രട്ടറി  ഡിവൈഎഫ്ഐ  സഹകരണ വകുപ്പ് ഉത്തരവ്  തുക വായ്‌പയെടുത്ത് തട്ടിപ്പ്  അംഗങ്ങള്‍ അറിയാതെ  കോൺഗ്രസ് നേതാക്കൾ  രാഹുൽഗാന്ധി  വയനാട് വാർത്ത  പുൽപ്പള്ളി വാർത്തകൾ  WAYANAD LOCAL NEWS
പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; കെപിസിസി ജനറൽ സെക്രട്ടറിയെ അറസ്‌റ്റ് ചെയ്യണം: ഡിവൈഎഫ്ഐ
author img

By

Published : Aug 31, 2022, 7:51 AM IST

വയനാട്: വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്‌പ തട്ടിപ്പില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെകെ അബ്രഹാമിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡിവൈഎഫ്‌ഐ. കെകെ അബ്രഹാമും തട്ടിപ്പ് നടത്തിയ മറ്റ് കോൺഗ്രസ്‌ നേതാക്കളായ ചേര്‍ന്ന് 8.34 കോടി രൂപ തിരിച്ചടക്കണമെന്നാണ് സഹകരണ വകുപ്പ് ഉത്തരവ്. 2017-18 കാലയളവില്‍ ബാങ്കിലെ അംഗങ്ങള്‍ അറിയാതെ അവരുടെ വസ്‌തുവിന്‍മേല്‍ കൂടുതല്‍ തുക വായ്‌പയെടുത്ത് വൻ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍.

രണ്ടുമാസത്തിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ റവന്യു റിക്കവറി അടക്കമുള്ള നടപടി സ്വീകരിക്കുമെന്നും സഹകരണ ജോ. രജിസ്ട്രാര്‍ ജനറൽ അറിയിച്ചിട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കോൺഗ്രസ്‌ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.