ETV Bharat / crime

പൊലീസുകാരന്‍റെ കാര്‍ തകര്‍ത്ത നിലയില്‍; അന്വേഷണം ആരംഭിച്ചു - കണ്ണൂര്‍ ഇന്നത്തെ വാര്‍ത്ത

കണ്ണപുരം സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐയുടെ കാറിന്‍റെ ചില്ലാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്

വളപട്ടണം പൊലീസ്  Valapatnam Police  കണ്ണൂര്‍  കണ്ണൂര്‍ ഇന്നത്തെ വാര്‍ത്ത  പൊലീസുകാരന്‍റെ കാര്‍ തകര്‍ത്ത നിലയില്‍  കണ്ണപുരം സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ  Grade ASI Kannapuram Station  policeman car found broken kannur valapattanam  kannur valapattanam  കണ്ണൂര്‍ ഇന്നത്തെ വാര്‍ത്ത  kannur todays news
പൊലീസുകാരന്‍റെ കാര്‍ തകര്‍ത്ത നിലയില്‍; അന്വേഷണം ആരംഭിച്ചു
author img

By

Published : Oct 19, 2022, 6:28 PM IST

കണ്ണൂര്‍: പൊലീസ് ഉദ്യോഗസ്ഥന്‍റെ വാഹനം തകര്‍ത്ത നിലയില്‍. കണ്ണപുരം സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ, എംവി ജയചന്ദ്രന്‍റെ കാറാണ് ആക്രമിച്ചത്. വാഹനത്തിന്‍റെ പിന്‍വശത്തെ ചില്ലുകൾ എറിഞ്ഞ് തകർത്ത നിലയിലാണ്.

പാപ്പിനിശേരി കോലത്ത് വയലിലിലെ വീട്ടിൽ നിർത്തിയിട്ട വാഹനത്തിന് നേരെയാണ് ആക്രമണം. ഇന്ന് രാവിലെ ചില്ലുകൾ തകർത്ത നിലയില്‍, വീട്ടുകാരാണ് കണ്ടെത്തിയത്. വളപട്ടണം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.