ETV Bharat / crime

ആയുധം കൈയിലേന്തി ഘോഷയാത്ര: വി.എച്ച്.പി വനിത പ്രവർത്തകർക്കെതിരെ കേസ് - പഠനശിബിരത്തിനോട് അനുബന്ധിച്ച് മതവിദ്വേഷം വളർത്തുന്ന ഘോഷയാത്ര

വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച വിദ്യാവാഹിനി പഠനശിബിരത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ആയുധങ്ങൾ കൈയിലേന്തി പൊതുനിരത്തിൽ ഇറങ്ങി എന്ന പേരിലാണ് കേസ്

police filed case on viswahindu parishath activists in Thiruvananthapuram  police filed case on viswahindu parishath activists  ആയുധങ്ങളുമായി പ്രകടനം നടത്തിയ സംഭവം  മതവിദ്വേഷം വളർത്തുന്ന തരത്തിൽ പരിപാടി സംഘടിപ്പിച്ചവർക്കെതിരെ കേസ്  ആയുധങ്ങളുമായി പ്രകടനം നടത്തി വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ  പഠനശിബിരത്തിനോട് അനുബന്ധിച്ച് മതവിദ്വേഷം വളർത്തുന്ന ഘോഷയാത്ര  ആയുധങ്ങൾ കയ്യിലേന്തി വിശ്വഹിന്ദു പരിഷത്ത് വനിത പ്രവർത്തകർ
ആയുധങ്ങളുമായി പ്രകടനം നടത്തിയ സംഭവം; ഇരുന്നൂറോളം വനിതാ പ്രവർത്തകർക്കെതിരെ കേസ്
author img

By

Published : May 31, 2022, 3:14 PM IST

തിരുവനന്തപുരം: കീഴാരൂരിൽ മതവിദ്വേഷം വളർത്തുന്ന തരത്തിൽ പരിപാടി സംഘടിപ്പിച്ച വനിത പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച വിദ്യാവാഹിനി പഠനശിബിരത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ആയുധം കൈയിലേന്തി പൊതുനിരത്തിൽ ഇറങ്ങി എന്ന പേരിലാണ് കേസ്.

ആയുധങ്ങളുമായി പ്രകടനം നടത്തിയ സംഭവം; ഇരുന്നൂറോളം വനിതാ പ്രവർത്തകർക്കെതിരെ കേസ്

കഴിഞ്ഞ മെയ് 15ന് ആരംഭിച്ച പഠനശിബിരം 22നാണ് സമാപിച്ചത്. 22-ാം തിയതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആര്യൻകോട് പൊലീസാണ് കണ്ടാലറിയാവുന്ന ഇരുന്നൂറോളം വനിത പ്രവർത്തകർക്കെതിരെ കേസെടുത്തത്.

Also read: വെണ്ണല വിദ്വേഷ പ്രസംഗം: പി.സി ജോർജിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.