തിരുവനന്തപുരം: കൊല്ലം കിളികൊല്ലൂരില്‍ ജവാനെയും സഹോദരനെയും ക്രൂരമായി മര്‍ദിച്ച് ജയിലിലടച്ച സംഭവത്തില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഉള്‍പ്പടെ നാല് പേരെ സസ്‌പെന്‍ഡ് ചെയ്‌തു. എസ്എച്ച്ഒ വിനോദ്, എസ്ഐ അനീഷ്, ഗ്രേഡ് എഎസ്ഐ പ്രകാശ്, സിപിഒ മണികണ്ഠന്‍ പിള്ള എന്നിവരെയാണ് ദക്ഷിണ മേഖല ഐജി പി.പ്രകാശ് സസ്‌പെന്‍ഡ് ചെയ്തത്. നാല് പേര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനും ഐ.ജി ശിപാര്‍ശ ചെയ്തിട്ടുണ്ട്.
ജവാനെയും സഹോദരനെയും മര്‍ദിച്ച സംഭവം; നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തു - കിളികൊല്ലൂരില്‍
കൊല്ലം കിളികൊല്ലൂരില്‍ ജവാനെയും സഹോദരനെയും മര്‍ദ്ദിച്ച സംഭവത്തില്‍ സ്‌റ്റേഷനിലെ നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തു
ജവാനെയും സഹോദരനെയും മര്‍ദ്ദിച്ച സംഭവം; നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തു, വകുപ്പ് തല അന്വേഷണവും