ETV Bharat / crime

കണ്ണൂരില്‍ റെയില്‍ പാളത്തില്‍ കരിങ്കല്ലുകള്‍ ; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക് - കണ്ണൂർ പാപ്പിനശ്ശേരിയിൽ പാളത്തിൽ കരിങ്കല്ലുകൾ നിരത്തി അപകടപ്പെടുത്താൻ ശ്രമം

റെയിൽ പാളത്തിൽ കരിങ്കല്ലുകൾ നിരത്തിവച്ച് തീവണ്ടി അട്ടിമറിക്കാൻ ശ്രമിച്ചതായി സംശയം. ലോക്കോപൈലറ്റിന്‍റെ ഉചിതമായ ഇടപെടൽ മൂലം അപകടം ഒഴിവായി

Attempt to derail train in Kannur  തീവണ്ടി പാളം തെറ്റിക്കാൻ നീക്കം  കണ്ണൂരിൽ ട്രെയിൻ അട്ടിമറിക്കാൻ നീക്കം  കണ്ണൂർ പാപ്പിനശ്ശേരിയിൽ പാളത്തിൽ കരിങ്കല്ലുകൾ നിരത്തി അപകടപ്പെടുത്താൻ ശ്രമം  മലബാർ എക്‌സ്പ്രസ് പാളം തെറ്റിക്കാൻ നീക്കം
തീവണ്ടി പാളം തെറ്റിക്കാൻ നീക്കം: അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്
author img

By

Published : Jul 20, 2022, 2:05 PM IST

കണ്ണൂർ : കണ്ണൂർ പാപ്പിനിശ്ശേരിയിൽ തീവണ്ടി പാളം തെറ്റിക്കാൻ നീക്കം നടന്നതായി സംശയം. റെയിൽ പാളത്തിൽ കരിങ്കല്ലുകൾ നിരത്തിവച്ചതായി കണ്ടെത്തി. ഇന്ന് പുലർച്ചെ കടന്നുപോയ മലബാർ എക്‌സ്പ്രസിന്‍റെ ലോക്കോ പൈലറ്റാണ് സംഭവം ശ്രദ്ധയിൽപ്പെടുത്തിയത്.

ട്രെയിൻ യാത്രയിൽ അസ്വാഭാവികത തോന്നിയതിനാൽ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കരിങ്കല്ലുകൾ നിരത്തിവച്ചിരിക്കുന്നത് കണ്ടെത്തിയത്. പാളത്തിൽ കരിങ്കല്ലുകൾ കൊണ്ടുവച്ചത് ആരാണെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.