ETV Bharat / city

സനൂപ് വധം; രണ്ട് പേര്‍ കൂടി അറസ്‌റ്റില്‍

author img

By

Published : Oct 7, 2020, 8:33 PM IST

ചിറ്റിലങ്ങാട് സ്വദേശികളായ സുജയ്‌ കുമാർ, സുനീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളാണ്

murder of CPM branch secretary PU Sanoop  PU Sanoop murder latest news  സനൂപ് കൊലപാതകം  സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊലപാതകം  തൃശൂര്‍ സിപിഎം വാര്‍ത്തകള്‍
സനൂപ് കൊലപാതകം; രണ്ട് പേര്‍ കൂടി അറസ്‌റ്റില്‍

തൃശൂര്‍: ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. എയ്യാൽ ചിറ്റിലങ്ങാട് സ്വദേശികളായ സുജയ്‌ കുമാർ, സുനീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളാണ്. സുജയ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചും സുനീഷ് വെട്ടുകത്തി ഉപയോഗിച്ചുമാണ് ആക്രമണം നടത്തിയത്. അതേ സമയം ഇന്നലെ അറസ്റ്റ് ചെയ്ത മുഖ്യപ്രതി നന്ദനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.