തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റബർ 10 അഷ്ടമിരോഹിണി ദിവസം മുതൽ പ്രതിദിനം ആയിരം പേർക്ക് ദർശനം നൽകാൻ തീരുമാനം. ഓൺലൈൻ ബുക്കിങ് നടത്തി വെർച്ചൽ ക്യൂ വഴി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ദർശനം അനുവദിക്കുക. കൂടാതെ തിങ്കളാഴ്‌ച മുതൽ പ്രതിദിനം 60 വിവാഹങ്ങള്‍ക്കും അനുമതി നല്‍കും. 40 വിവാഹങ്ങൾ നിയന്ത്രണങ്ങൾ തെറ്റിക്കാതെ നടത്താൻ കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഇത്തരം തീരുമാനത്തിലെത്തിയതെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റബർ 10 മുതൽ പ്രതിദിനം ആയിരം പേർക്ക് ദർശനം
തിങ്കളാഴ്‌ച മുതൽ പ്രതിദിനം 60 വിവാഹങ്ങള്‍ക്കും അനുമതി.