ETV Bharat / city

ലക്ഷ്യങ്ങള്‍ പൂവണിഞ്ഞ ശേഷം വിവാഹം ; '21'നെ അനുകൂലിച്ച് യുവതികൾ

author img

By

Published : Dec 22, 2021, 7:10 PM IST

വിദ്യാഭ്യാസം പൂർത്തീകരിച്ച് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്‌തി കൈവരിച്ച ശേഷം മാത്രമേ വിവാഹം വേണ്ടൂ എന്നാണ് പുതുതലമുറയിലെ പെണ്‍കുട്ടികളുടെ ഉറച്ച കാഴ്‌ചപ്പാട്

സ്ത്രീകളുടെ വിവാഹ പ്രായം  raising marriage age to 21  ശൈശവ വിവാഹ നിരോധന ഭേദഗതി ബില്‍  child marriage prohibition amendment bill  women support raising the marriage age  വിവാഹപ്രായം ഉയർത്തുന്നതിനെ പിന്തുണച്ച് യുവതികള്‍
ലക്ഷ്യങ്ങള്‍ പൂവണിഞ്ഞ ശേഷം വിവാഹം; '21'നെ അനുകൂലിച്ച് യുവതികൾ

തിരുവനന്തപുരം : കുറഞ്ഞ വിവാഹപ്രായം 21 ആക്കി ഉയർത്തുന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ
പിന്തുണച്ച് വനിതകൾ. ഉയർന്ന സാമൂഹ്യ ചുറ്റുപാടുകൾക്കൊപ്പം വളരാൻ നിലവിലെ കുറഞ്ഞ വിവാഹപ്രായമായ 18 തടസമാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

വിദ്യാഭ്യാസം പൂർത്തീകരിച്ച് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്‌തി കൈവരിച്ച ശേഷം മാത്രമേ വിവാഹം വേണ്ടൂ എന്നാണ് പുതുതലമുറയിലെ പെണ്‍കുട്ടികളുടെ ഉറച്ച കാഴ്‌ചപ്പാട്. പക്വതയില്ലാത്ത പ്രായത്തിൽ വിവാഹം കഴിച്ച പെൺകുട്ടികൾ തുടർന്ന് ഭർതൃഗൃഹത്തിലും സമൂഹത്തിലും അരക്ഷിതാവസ്ഥ അനുഭവിക്കുന്ന നിരവധി സമകാലിക സംഭവങ്ങള്‍ ഉദാഹരണമായി എടുത്തുകാട്ടാനുണ്ട്.

ലക്ഷ്യങ്ങള്‍ പൂവണിഞ്ഞ ശേഷം വിവാഹം ; '21'നെ അനുകൂലിച്ച് യുവതികൾ

Also read: വിവാഹപ്രായം 21 ആക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ച് സ്‌മൃതി ഇറാനി ; കീറിയെറിഞ്ഞ് പ്രതിപക്ഷം

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കും സ്വയം തീരുമാനമെടുക്കാനുള്ള പാകതയിലേക്കുമെത്താൻ 21 വയസ് പോലും മതിയാവില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് നിന്ന് ആർ ബിനോയ് കൃഷ്‌ണന്‍ തയ്യാറാക്കിയ റിപ്പോർട്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.