ETV Bharat / city

സന്ദീപ് നായര്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് വി.വി രാജേഷ്

ചാല വാര്‍ഡ് കൗണ്‍സിലറും ബി.ജെ.പി നേതാവുമായ എസ്.കെ.പി രമേശിനൊപ്പം സന്ദീപ് നില്‍ക്കുന്ന ഫോട്ടോ പ്രചരിച്ചിരുന്നു.

author img

By

Published : Jul 8, 2020, 7:32 PM IST

vv rajesh on sandeep nair connection with bjp  vv rajesh  gold smuggling  trivandrum bjp  വിവി രാജേഷ്  തിരുവനന്തപുരം ബിജെപി  സന്ദീപ് നായര്‍  സ്വര്‍ണക്കടത്ത്
സന്ദീപ് നായര്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് വി.വി രാജേഷ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന സന്ദീപ് നായര്‍ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന സി.പി.എമ്മിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി.വി.രാജേഷ്.

സന്ദീപ് തങ്ങളുടെ പ്രവര്‍ത്തകനാണെന്നറിഞ്ഞതോടെ സി.പി.എം ജില്ലാ കമ്മിറ്റിയുടെ ഹാലിളകി. ചാല വാര്‍ഡ് കൗണ്‍സിലറും ബി.ജെ.പി നേതാവുമായ എസ്.കെ.പി രമേശിന്‍റെ ദിവസ വേതനത്തില്‍ പ്രവര്‍ത്തിച്ച ഡ്രൈവറായിരുന്നു സന്ദീപ്. എസ്.കെ.പി രമേശ് കോര്‍പ്പറേഷനില്‍ വിജയിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം നിന്ന് എടുത്ത ഫോട്ടോ പൊടിതട്ടിയെടുത്ത് സന്ദീപ് ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് വരുത്താനുള്ള ശ്രമം വിജയിക്കില്ല. അറസ്റ്റിലായ സന്ദീപിന്‍റെ ഭാര്യ സൗമ്യ കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്ന വ്യക്തിയാണെന്നും രാജേഷ് ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.