ETV Bharat / city

ലൈഫ് മിഷൻ ക്രമക്കേട്; വിജിലൻസ് യു.വി ജോസിന്‍റെ മൊഴിയെടുക്കും - യുവി ജോസ്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്‍റെ മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും

Vigilance will record the statement of UV Jose on Life Mission case  Life Mission case  UV Jose  ലൈഫ് മിഷൻ ക്രമക്കേട്  ലൈഫ് മിഷൻ തട്ടിപ്പ്  യുവി ജോസ്  വിജിലൻസ് അന്വേഷണം
ലൈഫ് മിഷൻ ക്രമക്കേട്; വിജിലൻസ് യു.വി ജോസിന്‍റെ മൊഴിയെടുക്കും
author img

By

Published : Oct 7, 2020, 10:18 PM IST

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിന്‍റെ മൊഴി വിജിലൻസ് രേഖപ്പെടുത്തും. വ്യാഴാഴ്‌ച തിരുവനന്തപുരത്താണ് മൊഴിയെടുപ്പ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്‍റെ മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും ചോദ്യം ചെയ്യും. ഇതിനായി വിജിലൻസ് കോടതിയെ സമീപിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.