തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ കാലപ്പഴക്കം മൂലം ദ്രവിച്ച ആല്‍മരം അപകടഭീഷണിയുയര്‍ത്തുന്നു. ജീര്‍ണിച്ച ശിഖരങ്ങള്‍ ഏത് സമയത്തും നിലംപൊത്താമെന്ന അവസ്ഥയിലാണ്. സ്റ്റാച്യൂ ടാക്സി സ്റ്റാന്റ് ഈ മരച്ചുവട്ടിലാണ്. അപകടാവസ്ഥയിലായ മരത്തിന്‍റെശിഖരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് ടാക്സി ഡ്രൈവര്‍മാരടക്കം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളായെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
അപകട ഭീഷണിയായി ആല്‍മരം - സെക്രട്ടേറിയറ്റ്
സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിന് മുന്നിലാണ് ആല്‍മരം നില്‍ക്കുന്നത്. ശിഖരങ്ങള്‍ ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയില്‍
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ കാലപ്പഴക്കം മൂലം ദ്രവിച്ച ആല്‍മരം അപകടഭീഷണിയുയര്‍ത്തുന്നു. ജീര്‍ണിച്ച ശിഖരങ്ങള്‍ ഏത് സമയത്തും നിലംപൊത്താമെന്ന അവസ്ഥയിലാണ്. സ്റ്റാച്യൂ ടാക്സി സ്റ്റാന്റ് ഈ മരച്ചുവട്ടിലാണ്. അപകടാവസ്ഥയിലായ മരത്തിന്‍റെശിഖരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് ടാക്സി ഡ്രൈവര്‍മാരടക്കം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളായെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
TVM
Intro
സ്റ്റാച്യു ജംഗ്ഷനിലെ ആൽമരം ഭീഷണിയിൽ. കാലപ്പഴക്കം വന്ന ശിഖരങ്ങൾ ഏതു സമയത്തും നിലംപൊത്താമെന്ന് സ്റ്റാച്യു ടാക്സി സ്റ്റാന്റിലെ ഡ്രൈവർമാർ പറയുന്നു.
v0
ഇത് സെക്രട്ടറിയേറ്റ് സൗത്ത് ഗേറ്റിന് സമീപത്തെ ആൽമരം. സ്റ്റാച്യു ടാക്സി സ്റ്റാന്റ് ഈ മരച്ചുവട്ടിലാണ്. കാലപ്പഴക്കം കൊണ്ട് ജീർണിച്ച ശിഖരങ്ങൾ മുറിച്ചു മാറ്റണമെന്ന് ടാക്സി ഡ്രൈവർമാർ ആവശ്വപ്പെടാൻ തുടങ്ങിയിട്ട് നാളേ റയായി. പക്ഷേ അധികൃതർ നടപടിയൊന്നും കൈക്കൊള്ളുന്നില്ല. ഇവിടെ ഏത് സമയത്തും എന്ത് അത്യാഹിതം വേണമെങ്കിലും സംഭവിക്കാമെന്ന് ടാക്സി ഡ്രൈവർ മണി പറയുന്നു.
Byte - Mani
VO
അത്യാഹിതങ്ങൾ സംഭവിച്ചിട്ട് പരിതപിക്കുന്നതിൽ കാര്യമില്ല. ജീർണിച്ച ശിഖരങ്ങൾ മുറിച്ചുമാറ്റി സുരക്ഷ ഉറപ്പാക്കുകയാണ് ഉചിതമായ നടപടി.
P2C
Conclusion: