ETV Bharat / city

പാഠപുസ്‌കങ്ങള്‍ വീട്ടിലെത്തിച്ച് തുടങ്ങി - ഓണ്‍ലൈന്‍ ക്ലാസ്

തിരുവനന്തപുരം കോട്ടൺഹിൽ എൽ.പി സ്കൂളാണ് വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്നത്

text books to home  online class news  ഓണ്‍ലൈന്‍ ക്ലാസ്  വിദ്യാഭ്യാസ വകുപ്പ്
പാഠപുസ്‌കങ്ങള്‍ വീട്ടിലെത്തിച്ച് തുടങ്ങി
author img

By

Published : Jun 1, 2020, 4:24 PM IST

തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതിന് പിന്നാലെ പാഠപുസ്തകങ്ങള്‍ വീടുകളിലെത്തിച്ച് സ്കൂളുകൾ. തിരുവനന്തപുരം കോട്ടൺഹിൽ എൽ.പി സ്കൂളാണ് വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്നത്.

പാഠപുസ്‌കങ്ങള്‍ വീട്ടിലെത്തിച്ച് തുടങ്ങി

സ്കൂളിലെ തൊള്ളായിരത്തോളം വിദ്യാർഥികളുടെ വീടുകളിൽ പാഠപുസ്തകങ്ങളുമായി അധ്യപകരെത്തും. സ്കൂൾ ഹെഡ്‌മാസ്റ്റര്‍ കെ. ബുഹാരിയുടെ നേതൃത്വത്തിലാണ് പുസ്തകങ്ങൾ വീടുകളിൽ എത്തിക്കുന്നത്. പാഠപുസ്തകങ്ങൾ കൈയ്യിൽ കിട്ടിയതോടെ കുട്ടികളും ഹാപ്പി. രക്ഷിതാക്കൾക്കും സന്തോഷം. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബുവാണ് രാവിലെ പുസ്തക വിതരണത്തിന് തുടക്കം കുറിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.