തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് വീണ്ടും ഭീകരര്‍ പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മലയാളിയടക്കം രണ്ട് ഭീകരരെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്‌തത്. കണ്ണൂർ സ്വദേശി ഷുഹൈബ്, ഉത്തര്‍പ്രദേശ് സ്വദേശി ഗുൽ നവാസ് എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാൾ ലഷ്‌കര്‍ ഭീകരനാണ്. ഇന്ത്യൻ മുജാഹിദീൻ ഭീകരനാണ് രണ്ടാമത്തെയാൾ. ഒരാൾ ഡൽഹി ഹവാലാ കേസിലും രണ്ടാമൻ ബെംഗളൂരു സ്ഫോടനക്കേസിലും പ്രതിയാണ്. റിയാദിൽ നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നൽകിയാണ് ഇവരെ എത്തിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ട് ഭീകരര്‍ പിടിയില്‍ - NAI news
റിയാദിൽ നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നൽകിയാണ് ഇവരെ എത്തിച്ചത്