തിരുവനന്തപുരം: പമ്പ മണൽക്കടത്തിൽ വിജിലൻസ് അന്വേഷണം ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണൽക്കടത്ത് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ്. അഴിമതി മറച്ചു വെക്കാനാണ് വിജിലൻസ് അന്വേഷണം എന്ന ആവശ്യം സർക്കാർ തള്ളിയത്. അഴിമതികൾ പുറത്തു വരാതിരിക്കാൻ വിജിലൻസിനെ വന്ധ്യംകരിച്ച സർക്കാരാണിത്. ഒരു വിജിലൻസ് അന്വേഷണവും നടക്കുന്നില്ല. വിജിലൻസിൻ്റെ പല്ല് അടിച്ചു കൊഴിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
പമ്പ മണൽക്കടത്ത്; വിജിലൻസ് അന്വേഷണമില്ലെങ്കില്‍ കോടതിയിലേക്കെന്ന് ചെന്നിത്തല - പമ്പ മണൽക്കടത്ത്
അഴിമതികൾ പുറത്തു വരാതിരിക്കാൻ വിജിലൻസിനെ വന്ധ്യംകരിച്ച സർക്കാരാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പമ്പ മണൽക്കടത്ത്; വിജിലൻസ് അന്വേഷണമില്ലെങ്കില്‍ കോടതിയിലേക്കെന്ന് ചെന്നിത്തല
തിരുവനന്തപുരം: പമ്പ മണൽക്കടത്തിൽ വിജിലൻസ് അന്വേഷണം ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണൽക്കടത്ത് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ്. അഴിമതി മറച്ചു വെക്കാനാണ് വിജിലൻസ് അന്വേഷണം എന്ന ആവശ്യം സർക്കാർ തള്ളിയത്. അഴിമതികൾ പുറത്തു വരാതിരിക്കാൻ വിജിലൻസിനെ വന്ധ്യംകരിച്ച സർക്കാരാണിത്. ഒരു വിജിലൻസ് അന്വേഷണവും നടക്കുന്നില്ല. വിജിലൻസിൻ്റെ പല്ല് അടിച്ചു കൊഴിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
Last Updated : Aug 15, 2020, 12:25 PM IST