ETV Bharat / city

പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ ഇനി പീപ്പിള്‍ റെസ്റ്റ് ഹൗസ്

കുറഞ്ഞ ചിലവില്‍ ജനങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കുകയാണ് പൊതുമരാമത്ത് വകുപ്പിന്‍റെ ലക്ഷ്യം

റസ്റ്റ് ഹൗസ് വാര്‍ത്ത  പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് വാര്‍ത്ത  പിഡബ്ല്യൂഡി റസ്റ്റ് ഹൗസ്  പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് പൊതുജനം വാര്‍ത്ത  പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് പൊതുജനം  മുഹമ്മദ് റിയാസ് വാര്‍ത്ത  റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിങ് വാര്‍ത്ത  റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിങ്  റസ്റ്റ് ഹൗസ് ബുക്കിങ് വാര്‍ത്ത  pwd rest house news  pwd rest house  pwd rest house public news  pwd rest house open public news  pwd rest house open public  kerala pwd rest house news
പിഡബ്ല്യൂഡി റസ്റ്റ് ഹൗസുകള്‍ ഇനി പീപ്പിള്‍ റെസ്റ്റ് ഹൗസ്......
author img

By

Published : Nov 1, 2021, 8:42 PM IST

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകള്‍ ഇനി പൊതുജനത്തിനും ഉപയോഗിക്കാം. കുറഞ്ഞ ചിലവില്‍ സാധാരണക്കാര്‍ക്ക് മുറികള്‍ ബുക്ക് ചെയ്യാനുള്ള ഓണ്‍ലൈന്‍ സംവിധാനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു.

എ ക്ലാസ് റസ്റ്റ് ഹൗസുകളില്‍ എസി മുറിയ്ക്ക് 1000 രൂപയും അല്ലാത്തവയ്ക്ക് 600 രൂപയുമാണ് വാടക. ബി ക്ലാസ് റസ്റ്റ് ഹൗസുകളില്‍ 750, 400 രൂപ വീതമാണ് നിരക്ക്.

Also read: റോഡില്‍ കുഴിയാണോ? കരാറുകാരനെ നേരിട്ട് വിളിച്ച് പരാതി പറയാം! സര്‍ക്കാരിന്‍റെ പുതിയ സംവിധാനം വരുന്നു

കുറഞ്ഞ ചിലവില്‍ ജനങ്ങള്‍ക്ക് താമസസൗകര്യം ഒരുക്കുകയാണ് പൊതുമരാമത്ത് വകുപ്പിന്‍റെ ലക്ഷ്യം. 1151 മുറികള്‍ 153 റസ്റ്റ് ഹൗസുകളിലായി ഓണ്‍ലൈന്‍ ബുക്കിങ്ങിന് സജ്ജമാക്കും.

https://resthouse.pwd.kerala.gov.in/ എന്ന ലിങ്കില്‍ കയറി പൊതുജനങ്ങള്‍ക്ക് റസ്റ്റ് ഹൗസുകള്‍ ബുക്ക് ചെയ്യാം. റെസ്റ്റ് ഹൗസുകളിലെ സൗകര്യങ്ങളില്‍ പരാതിയുണ്ടെങ്കില്‍ നേരിട്ടറിയിക്കാന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.