ETV Bharat / city

നെഹ്‌റു ട്രോഫി വളളംകളി തിരിച്ചെത്തുന്നു ; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ ധാരണ

അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായും കൊവിഡ് ഉന്നതാധികാര സമിതിയുമായും ആലോചിച്ച ശേഷം

nehru trophi  Nehru Trophy boat race  നെഹ്‌റു ട്രോഫി വളളംകളി  കൊവിഡ് മാനദണ്ഡം  പി എ മുഹമ്മദ് റിയാസ്  കൊവിഡ്  ടൂറിസം മേഖല
നെഹ്‌റു ട്രോഫി വളളംകളി തിരിച്ചെത്തുന്നു; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ തീരുമാനം
author img

By

Published : Sep 30, 2021, 9:52 PM IST

തിരുവനന്തപുരം : നെഹ്‌റു ട്രോഫി വളളംകളി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ സര്‍ക്കാര്‍. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനുമായും കൊവിഡ് നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്ന ഉന്നതാധികാര സമിതിയുമായും ആലോചിച്ച് ഇതില്‍ അന്തിമ തീരുമാനമെടുക്കും.

ALSO READ : വിസ്‌മയങ്ങളുടെ അതിശയക്കാഴ്‌ചയൊരുക്കി റാമോജി ഫിലിം സിറ്റി ; ഒക്‌ടോബർ 8 ന് തുറക്കും

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷവും നെഹ്‌റു ട്രോഫി വളളം കളി നടത്തിയിരുന്നില്ല. ഇത് തിരിച്ചെത്തുന്നത് ടൂറിസം മേഖലയുടെ ഉണര്‍വിന് ആവേശം പകരുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.