തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ ഐ.ബി സതീഷിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എംഎൽഎയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് എംഎൽഎ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ഐ.ബി സതീഷ് എംഎൽഎയ്ക്ക് കൊവിഡ് - ഐബി സതീഷ് എംഎൽഎക്ക് കൊവിഡ്
എംഎല്‍യെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിച്ച കാട്ടാക്കട സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവരുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തിലായിരുന്നു
ഐ.ബി സതീഷ് എംഎൽഎയ്ക്ക് കൊവിഡ്