ETV Bharat / city

PLUS ONE Results : ഫലപ്രഖ്യാപനം ഏറെ പ്രതിസന്ധികള്‍ മറികടന്നെന്ന് വി ശിവന്‍കുട്ടി - Kerala Plus One Results

Kerala Plus One Results : പ്രതിസന്ധികള്‍ മറികടന്ന് ചുരുങ്ങിയ സമയം കൊണ്ട് പ്ലസ് വണ്‍ പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞെന്ന് മന്ത്രി വി ശിവന്‍കുട്ടി

V Sivankutty on plus one result  kerala education minister  വി ശിവന്‍കുട്ടി പ്ലസ് വണ്‍ ഫലപ്രഖ്യാപനം  ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം  കേരള വിദ്യാഭ്യാസ മന്ത്രി  kerala higher secondary result latest
പ്ലസ് വണ്‍ ഫലപ്രഖ്യാപനം ഏറെ പ്രതിസന്ധികള്‍ മറികടന്ന്: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
author img

By

Published : Nov 27, 2021, 4:39 PM IST

തിരുവനന്തപുരം : പ്ലസ് വൺ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത് ഏറെ പ്രതിസന്ധികള്‍ മറികടന്നെന്ന്
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊവിഡ് മഹാമാരിക്കാലത്ത് പരീക്ഷ നടത്തേണ്ടതുണ്ടോ എന്ന ആശങ്ക ഉയർന്നിരുന്നു.

ചുരുങ്ങിയ സമയം കൊണ്ട് കൊവിഡ് മാനദണ്ഡ പ്രകാരം ഒരുക്കങ്ങൾ പൂർത്തിയാക്കി പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞെന്ന് വി ശിവൻകുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ വിദ്യാർഥികള്‍ രക്ഷിതാക്കള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരോടും പൊതുസമൂഹത്തോടും നന്ദി പറയുന്നു.

Also read: സ്കൂളുകളുടെ സമയം ദീര്‍ഘിപ്പിച്ചോ? വാര്‍ത്തകള്‍ തള്ളി വിദ്യാഭ്യാസ മന്ത്രി: School timings till evening

രണ്ട് ഘട്ടമായാണ് മൂല്യനിർണയം നടന്നത്. കൊവിഡ്, മഴക്കെടുതി, നിയമപോരാട്ടങ്ങൾ എന്നിവ മറികടന്നാണ് പരീക്ഷ നടത്തിയതെന്നും ഇത് മികച്ച നേട്ടമാണെന്നും മന്ത്രി വിശദീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.