തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാൽ നിലവിൽ സമൂഹ വ്യാപനം ഇല്ല. സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള രോഗം വര്‍ധിച്ചിട്ടില്ല. രോഗികളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും അവരിൽ ഭൂരിഭാഗവും പുറത്തു നിന്നു വന്നവരാണ്. ഇത് ആശാവഹകമാണ്. കൊവിഡിനെ പിടിച്ചു നിർത്താനും തടയാനും കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമൂഹ വ്യാപനം ഉണ്ടാവില്ലെന്ന് ഉറപ്പ് പറയാനാവില്ലെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം
സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള രോഗം വര്‍ധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാൽ നിലവിൽ സമൂഹ വ്യാപനം ഇല്ല. സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള രോഗം വര്‍ധിച്ചിട്ടില്ല. രോഗികളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും അവരിൽ ഭൂരിഭാഗവും പുറത്തു നിന്നു വന്നവരാണ്. ഇത് ആശാവഹകമാണ്. കൊവിഡിനെ പിടിച്ചു നിർത്താനും തടയാനും കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Last Updated : May 28, 2020, 8:07 PM IST