തിരുവനന്തപുരം: സാലറി കട്ട് ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോടതി എന്താണോ പറഞ്ഞത് അത് അനുസരിക്കും. അപ്പീല്‍ നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാലറി ചലഞ്ച് ഉത്തരവ് കത്തിച്ച അധ്യാപകര്‍ക്കെതിരെയുള്ള വിമര്‍ശനം മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഒരു ഗുരുനാഥന് ചെയ്യേണ്ട പ്രവര്‍ത്തനമാണോ അവര്‍ ചെയ്തത്. അപ്പോള്‍ വിമര്‍ശനം ഉയരും. അതില്‍ എന്താണ് തെറ്റ്. വിമര്‍ശനം വന്നില്ലെങ്കില്‍ സമൂഹത്തിന് മോശമാണെന്ന് ജനങ്ങള്‍ കരുതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാലറി ചലഞ്ച്; ഹൈക്കോടതി വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി
അപ്പീല്‍ നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.