പാലക്കാട് : പറമ്പിക്കുളത്ത് കാലിൽ വ്രണവുമായി അവശനിലയിൽ റോഡരികിൽ നിലയുറപ്പിച്ച് കാട്ടാന. സുങ്കം കോളനിക്ക് സമീപമാണ് കാലിലെ മുറിവ് പഴുത്ത് വ്രണമായതിനെ തുടർന്ന് നടക്കാൻ പ്രയാസപ്പെട്ട് ആന അവശനിലയിൽ റോഡരികിൽ നിലയുറപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ആന റോഡരികിൽ നിൽക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. പിന്നിലെ വലത് കാൽപാദത്തിന് മുകളിലാണ് മുറിവ്.
കാലിൽ വലിയ വ്രണം ; നടക്കാനാകാതെ റോഡരികിൽ നിലയുറപ്പിച്ച് കാട്ടാന - പറമ്പിക്കുളം
പറമ്പിക്കുളം സുങ്കം കോളനിക്ക് സമീപത്തെ റോഡരികിലാണ് കാട്ടാന രണ്ട് ദിവസമായി നിലയുറപ്പിച്ചിരിക്കുന്നത്
കാലിൽ വലിയ വ്രണം; നടക്കാനാകാതെ റോഡരികിൽ നിലയുറപ്പിച്ച് കാട്ടാന