പാലക്കാട്: കൊവിഡ് സ്ഥിരീകരിച്ച മുതലമട സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ആലത്തൂര്‍ എം.പി രമ്യാ ഹരിദാസും നെന്മാറ എംഎൽഎ കെ.ബാബുവും. രോഗി സന്ദർശിച്ച മുതലമട പി.എച്ച്.സിയിൽ ഇവർ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎയോട് നിരീക്ഷണത്തിൽ പോവാൻ നിർദേശിച്ചത്. വാളയാര്‍ സംഭവത്തിൽ രമ്യ ഹരിദാസ് ക്വാറന്‍റൈനില്‍ തുടരുകയാണ്.
രമ്യാ ഹരിദാസും കെ.ബാബുവും നിരീക്ഷണത്തില്‍
കൊവിഡ് ബാധിതന്‍ സന്ദര്‍ശിച്ച പി.എച്ച്.സിയില്‍ രമ്യാ ഹരിദാസും കെ.ബാബുവും എത്തിയതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചത്
രമ്യാ ഹരിദാസും