പാലക്കാട്: കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടിയെടുക്കുമെന്ന് കലക്ടർ അറിയിച്ചു. ക്വാറന്‍റൈൻ നിർദ്ദേശങ്ങൾ ലംഘിച്ചാലും നടപടിയുണ്ടാകും. അതേസമയം എസ്എസ്എൽസി, പ്ലസ്‌ടു വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കും.
പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ - palakkad news
അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടിയെടുക്കുമെന്ന് കലക്ടർ അറിയിച്ചു.
![പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ Covid news palakkad cufue palakkad news പാലക്കാട് വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7321328-thumbnail-3x2-pkg.jpg?imwidth=3840)
പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ