പാലക്കാട്: ജില്ലയിൽ 376 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 229 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 140 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തുനിന്നും വിദേശത്തു നിന്നുമായി വന്ന ആറ് പേർ, ഒരു ആരോഗ്യ പ്രവർത്തകനും വൈറസ് ബാധിതരായി. 461 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4775 ആയി.
പാലക്കാട് 376 പുതിയ കൊവിഡ് രോഗികള്‍ - ഇന്നത്തെ കൊവിഡ് കണക്ക്
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4775 ആയി.
പാലക്കാട് 376 പുതിയ കൊവിഡ് രോഗികള്‍