പാലക്കാട്: ജില്ലയിൽ ഇന്ന് 41 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേർ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. 16 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല. രോഗികളില്‍ ഏഴ് പേര്‍ വിദേശത്തുനിന്നും 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 429 ആയി.
പാലക്കാട് 41 പേർക്ക് കൊവിഡ് - പാലക്കാട് കൊവി്ഡ്
ജില്ലയിൽ ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 429 ആയി.
പാലക്കാട് 41 പേർക്ക് കൊവിഡ്