പാലക്കാട്: ഗജവീരൻ ചെർപ്പുളശ്ശേരി നീലകണ്‌ഠൻ ചെരിഞ്ഞു. 47 വയസായിരുന്നു. പാദരോഗത്തെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ നിറ സാന്നിധ്യമായിരുന്നു നീലകണ്‌ഠൻ.
ചെർപ്പുളശ്ശേരി നീലകണ്‌ഠൻ ചെരിഞ്ഞു - ചെർപ്പുളശ്ശേരി നീലകണ്‌ഠന് പാദരോഗം
കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ നിറ സാന്നിധ്യമായിരുന്നു നീലകണ്‌ഠൻ പാദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു
![ചെർപ്പുളശ്ശേരി നീലകണ്‌ഠൻ ചെരിഞ്ഞു cherpulassery neelakantan died ചെർപ്പുളശ്ശേരി നീലകണ്‌ഠൻ ചെരിഞ്ഞു ചെർപ്പുളശ്ശേരി നീലകണ്‌ഠന് പാദരോഗം elephant cherpulassery neelakantan death](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7241931-thumbnail-3x2-elephabnt.jpg?imwidth=3840)
ചെർപ്പുളശ്ശേരി നീലകണ്‌ഠൻ
പാലക്കാട്: ഗജവീരൻ ചെർപ്പുളശ്ശേരി നീലകണ്‌ഠൻ ചെരിഞ്ഞു. 47 വയസായിരുന്നു. പാദരോഗത്തെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ നിറ സാന്നിധ്യമായിരുന്നു നീലകണ്‌ഠൻ.
ചെർപ്പുളശ്ശേരി നീലകണ്‌ഠൻ ചെരിഞ്ഞു
ചെർപ്പുളശ്ശേരി നീലകണ്‌ഠൻ ചെരിഞ്ഞു