ETV Bharat / city

വീണ്ടും സഹകരണ ബാങ്ക് തട്ടിപ്പ്; കുഴൽമന്ദത്ത് തട്ടിയത് 4.85 കോടി രൂപ - സഹകരണ ബാങ്ക് അഴിമതി

കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന കു​ഴ​ല്‍​മ​ന്ദം ബ്ലോ​ക്ക് റൂ​റ​ല്‍ ക്രെ​ഡി​റ്റ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ലാ​ണ് തട്ടിപ്പ്.

bank fraud in palakkad  പാലക്കാട് ബാങ്ക് തട്ടിപ്പ്  സഹകരണ ബാങ്ക് തട്ടിപ്പ്  സഹകരണ ബാങ്ക് അഴിമതി  bank fraud
സഹകരണ ബാങ്ക് തട്ടിപ്പ്
author img

By

Published : Jul 26, 2021, 2:56 PM IST

പാലക്കാട് : ​ ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ന് സ​മാ​ന​മാ​യ ത​ട്ടി​പ്പ് പാ​ല​ക്കാ​ടും. കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന കു​ഴ​ല്‍​മ​ന്ദം ബ്ലോ​ക്ക് റൂ​റ​ല്‍ ക്രെ​ഡി​റ്റ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ലാ​ണ് 4 കോടി 85 ലക്ഷം രൂപയുടെ ത​ട്ടി​പ്പ്. ക്ര​മ​ക്കേ​ടി​ന് ക്രി​മി​ന​ല്‍ നട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍ പാ​ല​ക്കാ​ട് ജോ​യി​ന്‍റ് രജിസ്ട്രാ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി ര​ണ്ട് മാ​സ​മാ​യി​.

മൂ​ന്ന് വ​ര്‍​ഷ​മാ​യി​ട്ടും പ​ണ​മോ പ​ലി​ശ​യോ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും നി​ക്ഷേ​പ​ക​ര്‍ പ​റ​യു​ന്നു. നി​ക്ഷേ​പ​ക​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് സ​ഹ​ക​ര​ണ​ സം​ഘം ര​ജി​സ്ട്രാ​ര്‍ പാ​ല​ക്കാ​ട് ജോ​യി​ന്‍റ് രജിസ്ട്രാര്‍​ക്ക് ന​ട​പ​ടി​ വേ​ണ​മെ​ന്നാ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ഗു​രു​ത​ര ​ക്ര​മ​ക്കേ​ട് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക്രി​മി​ന​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു​കൊ​ണ്ട് ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം.

ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ എ​ട്ടി​ന് ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടും ഇ​തു​വ​രെ ഒ​രു​ ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. നഷ്‌ടമായ തു​ക മു​ന്‍ ഭ​ര​ണ​സ​മി​തി അംഗങ്ങളില്‍ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്ന് സ​ഹ​ക​ര​ണ ​ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍​ക്ക് ശു​പാ​ര്‍​ശ ന​ല്‍​കി​യി​രു​ന്നു.

വ്യാപക ക്രമക്കേടുകള്‍

വാ​യ്പാ തി​രി​മ​റി, സ്ഥി​ര നി​ക്ഷേ​പം തി​രി​ച്ചു ന​ല്‍​കാ​തി​രി​ക്ക​ല്‍, രേ​ഖ​ക​ളി​ല്ലാ​തെ വാ​യ്പ അ​നു​വ​ദി​ക്ക​ല്‍, അ​പേ​ക്ഷ​ക​ര്‍ അറിയാ​തെ വാ​യ്പ പു​തു​ക്ക​ല്‍ തു​ട​ങ്ങി​യ ക്ര​മ​ക്കേ​ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് മു​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ എ​ന്‍. വി​നേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ടു​വെ​ങ്കി​ലും ഇ​യാ​ളു​ടെ ബി​നാ​മി​ക​ളാ​ണ് ഇ​പ്പോ​ഴും സ​ഹ​ക​ര​ണ​ സം​ഘം ഭ​രി​ക്കു​ന്ന​തെ​ന്നാ​ണ് നി​ക്ഷേ​പ​ക​രു​ടെ ആ​രോ​പ​ണം.

ബാ​ങ്കി​ല്‍ പൂ​ര്‍​ണ​സ​മ​യം വി​നേ​ഷി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ട്.​ വി​നേ​ഷി​ന് പു​റ​മെ ഹോ​ണ​റ​റി സെ​ക്ര​ട്ട​റി, മു​ന്‍ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ള്‍, ഒമ്പത് ജീ​വ​നക്കാർ തു​ട​ങ്ങി​യ​വ​ര്‍ അ​ഴി​മ​തി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

also read: പത്തനംതിട്ടയിൽ സഹകരണ ബാങ്കില്‍ ക്രമക്കേട്; മുന്‍ സെക്രട്ടറിമാര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.