മലപ്പുറം: എംഎസ്‌പി ക്യാമ്പില്‍ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. എസ്ഐ മനോജ് കുമാറിനെയാണ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിയാണ് മനോജ് കുമാര്‍. മലപ്പുറം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കോട്ടപ്പടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം കൊവിഡ് പരിശോധനയ്‌ക്കും പോസ്‌റ്റ് മോര്‍ട്ടത്തിനുമായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
മലപ്പുറം എംഎസ്‌പി ക്യാമ്പില്‍ എസ്‌ഐ മരിച്ച നിലയില്‍
കണ്ണൂര്‍ സ്വദേശിയായ മനോജ് കുമാറാണ് മരിച്ചത്.