മലപ്പുറം: ജില്ലയില്‍ രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. പെരുമണ്ണ സ്വദേശി കദീജുമ്മ (65) മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വിവിധ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന ഇവർക്ക് ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടുക്കര സ്വദേശി മൊയ്തീനും (75) മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മലപ്പുറത്ത് രണ്ട് കൊവിഡ് മരണം കൂടി
പെരുമണ്ണ സ്വദേശി കദീജുമ്മ, കോട്ടുക്കര സ്വദേശി മൊയ്തീൻ എന്നിവരാണ് മരിച്ചത്.
മലപ്പുറത്ത് രണ്ട് കൊവിഡ് മരണംകൂടി