ETV Bharat / city

കരുവാരക്കുണ്ടിൽ കനത്ത മഴ ; ഒലിപ്പുഴയിൽ മഴവെള്ളപ്പാച്ചിൽ, മൂന്ന് വീടുകളിൽ വെള്ളം കയറി - heavy rain in karuvarkund

ഇന്ന് ഉച്ചയോടെ തുടങ്ങിയ മഴ ശമനമില്ലാതെ തുടരുകയാണ്

കരുവാരക്കുണ്ടിൽ കനത്ത മഴ  ഒലിപ്പുഴയിൽ മഴവെള്ളപ്പാച്ചിൽ  മലപ്പുറത്ത് കനത്ത മഴ  Malappuram rain  heavy rain in karuvarkund  heavy rain in karuvarkund Malappuram
കരുവാരക്കുണ്ടിൽ കനത്ത മഴ; ഒലിപ്പുഴയിൽ മഴവെള്ളപ്പാച്ചിൽ, മൂന്ന് വീടുകളിൽ വെള്ളം കയറി
author img

By

Published : Aug 25, 2022, 10:49 PM IST

മലപ്പുറം : കരുവാരക്കുണ്ടിൽ കനത്ത മഴയിൽ വലഞ്ഞ് ജനങ്ങൾ. ഉച്ചയോടെ തുടങ്ങിയ കനത്ത മഴ ശമനമില്ലാതെ തുടരുകയാണ്. ഒലിപ്പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ മഴവെള്ളപ്പാച്ചിലും ഉണ്ടായി. ഇതിനെത്തുടർന്ന് മുള്ളറയിൽ മൂന്ന് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

കരുവാരക്കുണ്ടിൽ കനത്ത മഴ; ഒലിപ്പുഴയിൽ മഴവെള്ളപ്പാച്ചിൽ, മൂന്ന് വീടുകളിൽ വെള്ളം കയറി

മാമ്പറ്റപ്പാലത്തിന് മുകളിലൂടെയാണ് ഒലിപ്പുഴ കവിഞ്ഞൊഴുകുന്നത്. മഴ കനത്താൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. പ്രദേശത്തെ ജനങ്ങൾ കനത്ത ഭീതിയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.