ETV Bharat / city

വിദ്യാർഥികൾക്ക് കഞ്ചാവ്; ഒരാൾ അറസ്റ്റില്‍

author img

By

Published : Oct 22, 2019, 8:53 PM IST

വിദ്യാര്‍ഥികളില്‍ കഞ്ചാവ് ഉപയോഗം നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

വിദ്യാർഥികൾക്ക് കഞ്ചാവ്; ഒരാൾ അറസ്റ്റില്‍

മലപ്പുറം: വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ വണ്ടൂരില്‍ ഒരാള്‍ അറസ്റ്റിലായി. പോരൂര്‍ പുളിയക്കോട് ഏലാട്ടുപറമ്പില്‍ സിദ്ധീഖ് (44) ആണ് അറസ്റ്റിലായത്. വിദ്യാര്‍ഥികളില്‍ കഞ്ചാവ് ഉപയോഗം നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ മുന്‍പും നിരവധി കേസുകളുണ്ട്. എസ്.ഐ ബി പ്രദീപ് കുമാര്‍, സി.പി.ഒ മാരായ ടി ഷിജി മോന്‍, കെ സവാദ്, പി.വി മുഹീനുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Intro:Body:

വണ്ടൂർ

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ വണ്ടൂരില്‍ ഒരാള്‍ അറസ്റ്റിലായി. പോരൂര്‍ പുളിയക്കോട് ഏലാട്ടുപറമ്പില്‍ സിദ്ധീഖ് (44) നെയാണ് എസ്.ഐ ബി പ്രദീപ്കുമാര്‍ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളില്‍ കഞ്ചാവ് ഉപയോഗം നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ മുന്‍പും നിരവധി കേസുകളുണ്ട്. എസ്.ഐ ബി പ്രദീപ് കുമാര്‍, സി.പി.ഒ മാരായ ടി ഷിജി മോന്‍, കെ സവാദ്, പി.വി മുഹീനുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.