ETV Bharat / city

കവളപ്പാറയിലെ ദുരന്തത്തിന് കാരണം റബ്ബര്‍ തൈകള്‍ക്ക് എടുത്ത കുഴികളെന്ന് ഡോ. നന്ദകുമാര്‍ - കവളപ്പാറയിലെ ദുരന്തം

റബ്ബര്‍ തൈകള്‍ നടുന്നതിനായി എടുത്ത കുഴികളില്‍ മഴ കനത്തതോടെ വെള്ളം തങ്ങി നില്‍ക്കുകയും മലയുടെ മേല്‍മണ്ണിന് കട്ടിയില്ലാതാകുകയും ചെയ്തതോടെയാണ് മണ്ണ് ഇടിഞ്ഞ് വീണതെന്ന് ഡോ. നന്ദകുമാര്‍.

ഡോ. നന്ദകുമാര്‍
author img

By

Published : Aug 16, 2019, 6:05 PM IST

Updated : Aug 16, 2019, 7:28 PM IST

മലപ്പുറം: നിരവധി ജിവനുകളെടുത്ത ഭൂദാനം കവളപ്പാറയിലുണ്ടായ ദുരന്തത്തിന് കാരണം റബ്ബര്‍ തൈകള്‍ക്കായി എടുത്ത കുഴികളെന്ന് ഭൗമശാസ്ത്രജ്ഞന്‍ ഡോ. നന്ദകുമാര്‍. റബ്ബര്‍ തൈകള്‍ നടുന്നതിനായി എടുത്ത കുഴികളില്‍ മഴ കനത്തതോടെ വെള്ളം തങ്ങി നില്‍ക്കുകയും മലയുടെ മേല്‍മണ്ണിന് കട്ടിയില്ലാതാകുകയും ചെയ്തതോടെയാണ് മണ്ണ് ഇടിഞ്ഞ് വീണതെന്ന് ഡോ. നന്ദകുമാര്‍ പറഞ്ഞു. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കവളപ്പാറയിലെ ദുരന്തത്തിന് കാരണം റബ്ബര്‍ തൈകള്‍ക്ക് എടുത്ത കുഴികളെന്ന് ഡോ. നന്ദകുമാര്‍

റബ്ബറിനായി കുഴികള്‍ എടുത്ത ഭാഗം പൂര്‍ണമായും ഇടിഞ്ഞു വീണു. മറ്റ് പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മഴക്കാലത്ത് പ്രദേശത്ത് ജാഗ്രത വേണമെന്നും ഡോ. നന്ദകുമാര്‍ പറഞ്ഞു.

Intro:റബ്ബര്‍ കുഴികളാണ് ഭൂദാനത്തെ മണ്ണിടിച്ചിലിന് കാരണമായതെന്ന് സെസ്സിലെ ഭൗമ ശാസ്ത്രജ്ഞന്‍ ഡോ: നന്ദകുമാര്‍. കനത്ത മഴയെ തുടര്‍ന്ന റബ്ബർ കുഴികളിൽ വെള്ളം കെട്ടി നിന്നു... മലയിലെ മേല്‍മണ്ണിന് കട്ടി കുറവായതിനാല്‍ മലയിടിഞ്ഞ് വീഴുകയായിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു.Body:ഭൂദാനത്ത് ഭുരന്തമുണ്ടായ ശേഷം ഒരു ഭൗമശാസ്ത്രജ്ഞന്റെ ഭാഗത്ത് നിന്ന് പ്രതികരണം. അപകട സ്ഥലം സന്ദര്‍ശിച്ച സെസ്സിലെ ഭൗമശാസ്ത്രജ്ഞന്‍ ഡോ നന്ദകുമാറിന്റെ പ്ര തി ക രി ച്ചത്. റബ്ബര്‍ കുഴികളാണ് ദുരന്തത്തിലേക്ക് നയിച്ചത്. മഴ കനത്തതോടെ റബ്ബര്‍ കുഴികളില്‍ വെള്ളം തങ്ങി നിന്നു. മലയുടെ മേല്‍ മണ്ണിന് കട്ടിയില്ലാത്തതിനാല്‍ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു മലയിടിവാൻ കാരണമെന്നു അദ്ദേഹം പറഞ്ഞു

ബൈറ്റ്

റബ്ബര്‍ കുഴികളെടുത്ത ഭാഗത്തെ മണ്ണ് പൂര്‍ണ്ണമായും ഇടിഞ്ഞു വീണു. മറ്റ് പ്രദേശങ്ങളില്‍ നിന്ന് ആളുകളെ
അടിയന്തരമായി മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമില്ല. മഴക്കാലത്ത് ഈ പ്രദേശത്ത് ജാഗ്രത വേണമെന്നും ഡോ.
നന്ദകുമാര്‍ പറയുന്നു.Conclusion:ET vbharat Malappuram
Last Updated : Aug 16, 2019, 7:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.