കോഴിക്കോട്: ട്രോളിങ് നിരോധനത്തിന് പിന്നാലെ കാലാവസ്ഥാ വ്യതിയാനം കൂടിയെത്തിയപ്പോള്‍ സംസ്ഥാനത്തെ തീരപ്രദേശങ്ങള്‍ വറുതിയിലേക്ക് നീങ്ങുകയാണ്. ട്രോളിങ് നിരോധനം കാരണം ചെറിയ വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് പോകാന്‍ കഴിയുക. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ കാറ്റും മഴയും ഇതിനും തടസമായിരിക്കുകയാണ്. അതിന് പുറമെ കടലിലെ മത്സ്യ സമ്പത്ത് കുറഞ്ഞതും മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ തിരിച്ചടി സൃഷ്ടിക്കുന്നു. തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാർ മുൻകൈ എടുത്തില്ലെങ്കിൽ അധികം വൈകാതെ തന്നെ ഈ മേഖല ഇല്ലാതാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ ഒന്നടങ്കം പറയുന്നത്.
കടലോരം എരിതീയിൽ നിന്നും വറചട്ടിയിലേക്ക്
കടലില്‍ പോകാനാകാതെ ചെറുവള്ളങ്ങള്‍ ശക്തമായ കാറ്റും മഴയും വെല്ലുവിളി തീരങ്ങള്‍ പട്ടിണിയിലേക്ക്
കോഴിക്കോട്: ട്രോളിങ് നിരോധനത്തിന് പിന്നാലെ കാലാവസ്ഥാ വ്യതിയാനം കൂടിയെത്തിയപ്പോള്‍ സംസ്ഥാനത്തെ തീരപ്രദേശങ്ങള്‍ വറുതിയിലേക്ക് നീങ്ങുകയാണ്. ട്രോളിങ് നിരോധനം കാരണം ചെറിയ വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് പോകാന്‍ കഴിയുക. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ കാറ്റും മഴയും ഇതിനും തടസമായിരിക്കുകയാണ്. അതിന് പുറമെ കടലിലെ മത്സ്യ സമ്പത്ത് കുറഞ്ഞതും മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ തിരിച്ചടി സൃഷ്ടിക്കുന്നു. തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാർ മുൻകൈ എടുത്തില്ലെങ്കിൽ അധികം വൈകാതെ തന്നെ ഈ മേഖല ഇല്ലാതാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ ഒന്നടങ്കം പറയുന്നത്.
Body:ട്രോളിംഗ് നിരോധനം കാരണം ചെറിയ വള്ളങ്ങൾ മാത്രമാണിപ്പോൾ മത്സ്യ ബന്ധനത്തിന് പോകുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ കാലാവസ്ഥ വ്യതിയാനം കാരണം ചെറിയ വള്ളങ്ങൾക്കും കടലിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്. ട്രോളിംഗ് നിരോധന സമയത്ത് ചെറിയ വള്ളങ്ങളിൽ കടലിൽ പോയി മത്സ്യ ബന്ധനം നടത്തിയാണ് തൊഴിലാളികൾ കുടുംബം പോറ്റിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ കാറ്റും മഴയും ഇതിനും തടസമായിരിക്കുകയാണ്. അതിന് പുറമെ കടലിലെ മത്സ്യ സമ്പത് കുറഞ്ഞതും തങ്ങൾക്ക് വലിയ തിരിച്ചടിയാണെന്ന് മത്സ്യ തൊഴിലാളിയായ പ്രവി ചെറിയകത്ത് പറയുന്നു.
byte 1
Conclusion: തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാർ മുൻകൈ എടുത്തില്ലെങ്കിൽ അധികം വൈകാതെ തന്നെ ഈ മേഖല ഇല്ലാതാകുമെന്നാണ് മത്സ്യ തൊഴിലാളികൾ ഒന്നടങ്കം പറയുന്നത്.
ഇടിവി ഭാരത്, കോഴിക്കോട്