കോഴിക്കോട്: ശാന്തിനഗർ കോളനിയിലെ പത്താം ക്ലാസ് വിദ്യാർഥിയെ കടലിൽ കാണാതായി. 15 വയസുകാരൻ അൽഫിനെയാണ് കാണാതായത്. കടലിൽ കുളിച്ചു കൊണ്ടിരിക്കെ കാണാതാവുകയായിരുന്നു.
പത്താം ക്ലാസുകാരനെ കടലില്‍ കാണാതായി - kozhikkode news
15 വയസുകാരൻ അൽഫിനെയാണ് കാണാതായത്.
പത്താം ക്ലാസുകാരനെ കടലില്‍ കാണാതായി