ETV Bharat / city

മലയാളി വിദ്യാര്‍ഥി റൊമാനിയയില്‍ മുങ്ങിമരിച്ചു - medical student death romania news

മെഡിക്കല്‍ വിദ്യാര്‍ഥിയായ തലയോലപ്പറമ്പ് സ്വദേശി ദേവദത്താണ് മരിച്ചത്.

മലയാളി വിദ്യാര്‍ഥി റൊമാനിയ മരണം വാര്‍ത്ത  വിദ്യാര്‍ഥി റൊമാനിയ മരണം വാര്‍ത്ത  മെഡിക്കല്‍ വിദ്യാര്‍ഥി റൊമാനിയ മുങ്ങിമരണം വാര്‍ത്ത  മലയാളി വിദ്യാര്‍ഥി റൊമാനിയ മരണം  റൊമാനിയ മലയാളി വിദ്യാര്‍ഥി മരണം വാര്‍ത്ത  കോട്ടയം സ്വദേശി റൊമാനിയ മരണം വാര്‍ത്ത  malayali student drowned romania news  romania malayali student news  malayali student death romania news  student death romania news  വിദ്യാര്‍ഥി റൊമാനിയ മരണം വാര്‍ത്ത  medical student death romania news  വിദ്യാര്‍ഥി മരണം റൊമാനിയ വാര്‍ത്ത
മലയാളി വിദ്യാര്‍ഥി റൊമാനിയയില്‍ മുങ്ങിമരിച്ചു
author img

By

Published : Jul 10, 2021, 7:39 PM IST

കോട്ടയം: കോട്ടയം സ്വദേശിയായ മെഡിക്കൽ വിദ്യാർഥി റൊമാനിയയിൽ മുങ്ങിമരിച്ചു. തലയോലപ്പറമ്പ് പ്രദീപ് ഭവനിൽ പ്രദീപ്‌കുമാർ-രേഖ ദമ്പതികളുടെ മകൻ ദേവദത്ത് (20) ആണ് മരിച്ചത്.

ഇന്ത്യൻ സമയം വെള്ളിയാഴ്‌ച രാത്രി 11.30 ഓടെ മൾട്ടോവയിലാണ് അപകടം നടന്നത്. തടാകത്തിന്‍റെ കരയിൽ ഇരിക്കവേ വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദേവദത്ത് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

Also read: ഹാസ്യനടന്‍ ആലുംമൂടന്‍റെ മകന്‍ ജോഷി അന്തരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.