ETV Bharat / city

കപ്പൽ ജീവനക്കാരനായ മലയാളിയെ കാണാതായി

സ്ട്രീം ​അ​റ്റ്‌​ലാ​ൻ​ഡി​ക് എ​ന്ന ക​പ്പ​ലി​ലെ അ​സി​സ്റ്റ​ന്‍റ് കു​ക്കാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ജ​സ്റ്റി​ർനെയാണ് കപ്പലിൽ നിന്ന് കാണാതായത്

കപ്പൽ ജീവനക്കാരനായ യുവാവിനെ കാണാതായി  മലയാളിയെ കപ്പലിൽ നിന്ന് കാണാതായി  സ്ട്രീം ​അ​റ്റ്‌​ലാ​ൻ​ഡി​ക് കപ്പലിൽ നിന്ന് മലയാളിയെ കാണാതായി  MALAYALEE MISSING FROM STREAM ATLANTICA SHIP  keralite missing from ship  assistant cook justin missing from ship
കപ്പൽ ജീവനക്കാരനായ മലയാളിലെ കാണാതായതായി റിപ്പോർട്ട്
author img

By

Published : Feb 11, 2022, 8:26 AM IST

Updated : Feb 11, 2022, 8:43 AM IST

കോട്ടയം: ച​ര​ക്ക് കപ്പലിലെ ജീവനക്കാരനായ യുവാവിനെ കാണാതായി. കോട്ടയം കു​റി​ച്ചി വ​ലി​യി​ട​ത്ത​റ ജ​സ്റ്റി​ൻ കു​രു​വി​ള​യെ(28)​ ജോലിക്കിടെ കാണാതായെന്ന് കപ്പല്‍ അധികൃതരാണ് ബന്ധുക്കളെ അറിയിച്ചത്. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ​നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെയാണ് സംഭവം. സ്ട്രീം ​അ​റ്റ്‌​ലാ​ൻ​ഡി​ക് എ​ന്ന ക​പ്പ​ലി​ലെ അ​സി​സ്റ്റ​ന്‍റ് കു​ക്കാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ജ​സ്റ്റി​ൻ.

2022 ജനുവരി 31നാ​ണ് ക​പ്പ​ൽ ആ​ഫ്രി​ക്ക​ൻ തീ​ര​ത്ത് നി​ന്നും പു​റ​പ്പെ​ട്ട​ത്. ഫെബ്രുവരി 23ന് ​അ​മേ​രി​ക്ക​ൻ തീ​ര​ത്ത് എ​ത്തേ​ണ്ട ക​പ്പ​ലി​ൽ​ നി​ന്നും ഫെബ്രുവരി എ​ട്ടി​നാണ് ജ​സ്റ്റി​നെ കാ​ണാ​താ​യ​ത്. ക​പ്പ​ൽ അ​ധി​കൃ​ത​ർ ബു​ധ​നാ​ഴ്‌ച (09.02.2022) രാ​വി​ലെയാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. കപ്പലിൽ 25 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

Also read: ആയിരത്തിലേറെ മോഷണം, 48 വയസിനിടെ 28 വര്‍ഷം തടവ് ; തിരുവാർപ്പ് അജി വീണ്ടും പിടിയില്‍

Last Updated : Feb 11, 2022, 8:43 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.