ETV Bharat / city

കോട്ടയം മ്ലാക്കരയിൽ ഉരുൾപൊട്ടൽ, പ്രദേശ വാസികളെ ഒഴിപ്പിച്ചു

author img

By

Published : Nov 5, 2021, 7:54 PM IST

Updated : Nov 5, 2021, 10:15 PM IST

പത്തിൽ അധികം വീടുകളാണ് പ്രദേശത്ത് ഉള്ളതെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.

Landslide in Kottayam  Landslide in Kottayam news  Evacuating people  Evacuating people news  landslide kottayam news  kottayam landslide news  landslide news  കോട്ടയം മ്ലാക്കരയിൽ ഉരുൾപൊട്ടൽ  മ്ലാക്കരയിൽ ഉരുൾപൊട്ടൽ വാർത്ത  മ്ലാക്കരയിൽ ഉരുൾപൊട്ടൽ; ആളുകളെ ഒഴിപ്പിക്കുന്നു  ഉരുൾപൊട്ടൽ വാർത്ത
കോട്ടയം മ്ലാക്കരയിൽ ഉരുൾപൊട്ടൽ; ആളുകളെ ഒഴിപ്പിക്കുന്നു

കോട്ടയം: ഇളംകാട് മ്ലാക്കരയില്‍ ഉരുൾപൊട്ടൽ. മേഖലയിൽ നിന്ന് ആളുകളെ വീടുകളിൽ നിന്നും ഒഴിപ്പിച്ചു. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. മ്ലാക്കര മേഖലയിൽ പത്തിൽ അധികം വീടുകൾ ഉണ്ടന്നാണ് വിവരം.

മണിമലയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മ്ലാക്കരയിൽ ഉള്ളവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനായി മുണ്ടക്കയം പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.

ഇളങ്കാട് ഭാഗത്ത് താൽക്കാലിക പാലം ഒലിച്ചു പോയി

ഇളങ്കാട് ഭാഗത്ത് താൽക്കാലിക പാലം ഒലിച്ചു പോയത് മൂലം അകപ്പെട്ട 16 പേരെ ദുരന്തനിവാരണ - ഫയർഫോഴ്‌സ്‌ സേനാംഗങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചു. ഇനി ആരെങ്കിലും അകപ്പെട്ടു എന്ന് ഉറപ്പുവരുത്തുന്നതിനായി സേനാംഗങ്ങൾ മലമുകളിലേക്ക് തിരിച്ചിട്ടുണ്ട്. മലമുകളിൽ രണ്ടു വീടു കൂടിയാണുള്ളത്.

ALSO READ: പാസ്‌പോർട്ട് കവറിലെ കഥാപാത്രത്തെ കിട്ടി, ഓൺലൈൻ ഷോപ്പിങിലെ 'മറവി' സമ്മാനിച്ച കൗതുക കഥ

Last Updated : Nov 5, 2021, 10:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.