കോട്ടയം: കെ എം മാണിയെന്ന രാഷ്ട്രീയ ചാണക്യന്‍റെ മരണം ഒരു ഞെട്ടലോടെയാണ് കേരളം കേട്ടറിഞ്ഞത്. എന്നാൽ കെ എം മാണിയുടെ കുട്ടിത്തം തുളുമ്പുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
കൊച്ചുമക്കൾക്കൊപ്പം വീടിനുള്ളിൽ ഫുട്ബോള്‍ തട്ടുന്ന കെ എം മാണിയുടെ വീഡിയോ ഇതിനോടകം ആയിരക്കണക്കിനാളുകളാണ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്.