ETV Bharat / city

കലാലയങ്ങളില്‍ ജനാധിപത്യം നിലനിര്‍ത്തണമെന്ന് കാനം രാജേന്ദ്രന്‍

എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് യൂണിവേഴ്‌സിറ്റി കോളജില്‍ നോമിനേഷന്‍ നല്‍കാന്‍ പൊലും സാധിക്കാത്ത സാഹചര്യം ഉണ്ടെന്ന് കാനം രാജേന്ദ്രന്‍

കാനം രാജേന്ദ്രന്‍
author img

By

Published : Jul 13, 2019, 3:39 PM IST

കോട്ടയം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും തമ്മില്‍ ഉണ്ടായ സംഘര്‍ഷം അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കലാലയങ്ങളില്‍ ജനാധിപത്യം നിലനിര്‍ത്തണമെന്ന് കാനം രാജേന്ദ്രന്‍

ഒരു ക്യാമ്പസില്‍ ഒരു സംഘടന എന്ന നിലപാട് ശരിയല്ല. കലാലയങ്ങളില്‍ ജനാധിപത്യം പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളില്‍ എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യം ഉണ്ടാവണം. എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് യൂണിവേഴ്‌സിറ്റി കോളജില്‍ നോമിനേഷന്‍ നല്‍കാന്‍ പോലും സാധിക്കാത്ത സാഹചര്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Intro:Body:

ഒരു ക്യാമ്പസിൽ ഒരു സംഘടന മാത്രമെ പ്രവർത്തിക്കാനാകു എന്ന നിലപാട് ശരിയല്ല, യൂണി. കോളേജ് സംഘർഷം അംഗീകരിക്കാനാവില്ല. എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് നോമിനേഷൻ നൽകാൻ പോലും സാധിക്കാത്ത സാഹചര്യം അവിടെയുണ്ട്. എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. കലാലയങ്ങളിൽ ജനാധിപത്യം വേണമെന്നും സി.പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.