ETV Bharat / city

പാലായില്‍ കേന്ദ്രം നല്‍കിയ സഹായം വോട്ടാകും; എ.എന്‍ രാധാകൃഷ്‌ണന്‍ - പാലാ ഉപതിരഞ്ഞെടുപ്പ്

പാലായില്‍ കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം 11483 പേര്‍ക്ക് ആറ് കോടി 88 ലക്ഷം രൂപ കൊടുത്തു. ഇത്തരം പദ്ധതികള്‍ ജനങ്ങള്‍ മറക്കില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍ കൃഷ്‌ണദാസ്

പാലായില്‍ കേന്ദ്രം നല്‍കിയ സഹായം വോട്ടാകും; എ.എന്‍ രാധാകൃഷ്‌ണന്‍
author img

By

Published : Sep 12, 2019, 8:34 PM IST

കോട്ടയം: പാലായില്‍ കേന്ദ്രം നടപ്പാക്കിയ വികസനപദ്ധതികള്‍ വോട്ടായി മാറുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്‌ണന്‍. എന്‍.ജി.എയുടെ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നും രാധാകൃഷ്‌ണന്‍ പാലായില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന സമയത്തെ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് അനുകൂലമായ സൂചനകളാണ് ലഭിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ എന്‍.ഡി.എയ്ക്ക് വോട്ടിംഗ് ശതമാനം കൂടിയിട്ടുണ്ട്. രാഷ്‌ട്രീയ എതിര്‍പ്പുണ്ടെങ്കിലും കേരളത്തോട് മോദി പുലര്‍ത്തുന അനുകൂല നിലപാടുകള്‍ വോട്ടര്‍മാര്‍ പരിഗണിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

പാലായില്‍ കേന്ദ്രം നല്‍കിയ സഹായം വോട്ടാകും; എ.എന്‍ രാധാകൃഷ്‌ണന്‍
പാലാ മേഖലയില്‍ പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം 11483 പേര്‍ക്ക് ആറ് കോടി 88 ലക്ഷം രൂപ കൊടുത്തു. പശുനഷ്‌ടപ്പെട്ടവര്‍ക്ക് കേന്ദ്രം 30000 രൂപ നല്‍കുമ്പോള്‍ അത് കണക്കെടുത്ത് നല്‍കി വാങ്ങിയെടുക്കാന്‍ കേരള സര്‍ക്കാരിനായില്ല. വിറകടുപ്പ് ഉപയോഗിക്കുന്ന പിന്നോക്കവിഭാഗക്കാരായ 2100 കുടുംബങ്ങള്‍ക്ക് ഉജ്ജ്വല്‍ പദ്ധതി പ്രകാരം സൗജന്യമായി ഗ്യാസും അടുപ്പുകളും വിതരണം ചെയ്തു. ഇത്തരം പദ്ധതികള്‍ ജനങ്ങള്‍ മറക്കില്ലെന്നും എ.എന്‍ രാധാകൃഷ്‌ണന്‍ കൂട്ടിച്ചേര്‍ത്തു.

Intro:Body:പാലായില്‍ കേന്ദ്രം നടപ്പാക്കിയ വികസനപദ്ധതികള്‍ വോട്ടായി മാറുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ പാലായില്‍ പറഞ്ഞു. പാര്‍ലമെന്റ് നിയമസഭാ അംഗങ്ങളില്ലാതായിട്ടുപോലും കേരളത്തോട് കേന്ദ്രം മുഖം തിരിച്ചിട്ടില്ല. എന്‍.ജി.എയുടെ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നും കൃഷ്ണദാസ് പറഞ്ഞു. ഭരണ വര്‍ഗ്ഗ മുന്നണികള്‍ക്കെതിരായി വ്യാപകമായ പ്രതിഷേധം ഉയരുന്ന സമയത്തെ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് സന്തോഷകരമായ സൂചനകളാണ് ലഭിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ എന്‍.ഡി.എയ്ക്ക് വോട്ടിംഗ് ശതമാനം കൂടിയിട്ടുണ്ട്. രാഷ്ട്രീയ എതിര്‍പ്പുണ്ടെങ്കിലും കേരളത്തോട് മോഡി പുലര്‍ത്തുന അനുകൂല നിലപാടുകള്‍ കൂടി വോട്ടര്‍മാര്‍ പരിഗണിക്കുമെന്നെന്ന് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

പാലാ മേഖലയില്‍ മാത്രം പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം 11483 പേര്‍ക്ക് 6 കോടി 88 ലക്ഷം രൂപ കൊടുത്തു. പശുനഷ്ടപ്പെട്ടവര്‍ക്ക് കേന്ദ്രം 30000 രൂപ നല്‍കുമ്പോള്‍ അത് കണക്കെടുത്ത് നല്‍കി വാങ്ങിയെടുക്കാന്‍ സര്‍ക്കാരിനായില്ല. വിറകടുപ്പ് ഉപയോഗിക്കുന്ന പിന്നോക്കവിഭാഗക്കാര്‍ക്ക് ഉജ്ജ്വല്‍ പദ്ധതി പ്രകാരം 2100 കുടുംബങ്ങള്‍ക്ക് സൗജന്യമായി ഗ്യാസും സ്റ്റൗവും വിതരണം ചെയ്തു. ഇത്തരം പദ്ധതികളെ ജനങ്ങള്‍ മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.