ETV Bharat / city

അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; എംസി റോഡില്‍ പരിശോധന - mc road

മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പൊലീസ്, നാറ്റ്പാക്ക് എന്നിവരാണ് സംയുക്ത പരിശോധന നടത്തിയത്

റോഡ് പരിശോധന  inspection on MC Road  mc road  എംസി റോഡ്
അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; എംസി റോഡില്‍ പരിശോധന
author img

By

Published : Feb 11, 2020, 5:03 PM IST

കോട്ടയം: ജില്ലയിൽ റോഡ്‌ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തില്‍ മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പൊലീസ്, നാറ്റ്പാക്ക് എന്നിവര്‍ എം.സി റോഡിൽ സംയുക്ത പരിശോധന നടത്തി. എം.സി റോഡിൽ ചങ്ങനാശേരി മുതൽ കുറവിലങ്ങാട് വരെയുള്ള 23 പോയന്‍റുകളിലായിരുന്നു സംഘത്തിന്‍റെ പരിശോധന. റോഡിലെ അപാകതകളും അപകടമേഖലകളും അപകടകാരണങ്ങളും വിലയിരുത്തുകയാണ് ലക്ഷ്യം.

അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; എംസി റോഡില്‍ പരിശോധന

പരിശോധനയിൽ ചങ്ങനാശേരി മുതൽ കുറവിലങ്ങാട് വരെയുള്ള റോഡിന്‍റെ വിവിധ ഭാഗങ്ങളിലെ ഡിവൈഡറുകളിലെ അറ്റകുറ്റപ്പണി, സീബ്രാലൈനുകൾ വരച്ചതിലെ അപാകത, അശാസ്ത്രീയമായ റോഡിന്‍റെ നിർമാണം എന്നിവയടക്കം നിരവധി വിഷയങ്ങൾ സംഘത്തിന്‍റെ പരിശോധനയിലുണ്ട്. പരിശോധനകൾക്ക് ശേഷം റോഡിലെ അപാകതകളും അപകടമേഖലകളും സംബന്ധിച്ച് ജില്ലാ കലക്ടർക്ക് സംഘം വിശദമായ റിപ്പോർട്ട് നടക്കും.

Intro:റോഡ് പരിശോധനBody:കോട്ടയം ജില്ലയിൽ റോഡ്‌ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പോലീസ്, നാറ്റ്പാക്ക് എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ എം.സി റോഡിൽ സംയുക്ത പരിശോധന നടത്തിയത്.എം.സി റോഡിൽ ചങ്ങനാശ്ശേരി മുതൽ കുറവിലങ്ങാട് വരെയുള്ള 23 പൊയിന്റുകളിലായിരുന്നു സംഘത്തിന്റെ പരിശോധന.റോഡിലെ അപാകതകളും അപകടമേഖലകളും അപകടകാരണങ്ങളും വിലയിരുത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം.

ബൈറ്റ്

പരിശോധനയിൽ ചങ്ങനാശ്ശേരി മുതൽ കുറവിലങ്ങാട് വരെയുള്ള റോഡിന്റെ വിവിധ ഭാഗങ്ങളിലെ ഡിവൈഡറുകളിലെ അറ്റകുറ്റപ്പണി, സീബ്രാലൈനുകൾ വരച്ചതിലെ അപാകത, അശാസ്ത്രിയമായ റോഡിന്റെ നിർമ്മാണം എന്നിവയടക്കം റോഡിലെ നിരവതി വിഷയങ്ങൾ സംഘത്തിന്റെ പരിശോധനയിലുണ്ട്.റോഡിലെ പരിശോധാനകൾക്ക് മോഹംറോഡിലെ അപാകതകളും അപകടമേഖലകളും സംബന്ധിച്ച് ജില്ലാ കളക്ടർക്ക് സംഘം വിശദമായ റിപ്പോർട്ട് നടക്കും.

Conclusion:
ഇ.റ്റി.വി ഭാരത്

കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.