ETV Bharat / city

മുല്ലപ്പള്ളിക്കെതിരെ കേസെടുക്കാനുള്ള നീക്കം; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ്

കണ്ണൂരിൽ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളന നഗരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി.

മുല്ലപ്പള്ളിക്കെതിരെ കേസെടുക്കാനുള്ള നീക്കം; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
author img

By

Published : Sep 2, 2019, 1:45 PM IST

കണ്ണൂര്‍: ഡിജിപി ലോക്‌നാഥ് ബെഹ്റക്കെതിരെ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. ഡിജിപിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയോട് ഉപമിച്ചതിന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുക്കാനുള്ള പൊലീസ് നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.

മുല്ലപ്പള്ളിക്കെതിരെ കേസെടുക്കാനുള്ള നീക്കം; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

കണ്ണൂരിൽ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളന നഗരിയിലേക്കാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് ജോഷി കണ്ടത്തിൽ, ലോക്‌സഭാ മണ്ഡലം പ്രസിഡന്‍റ് റിജിൽ മാക്കുറ്റി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Intro:ഡിജിപി ലോക്നാഥ് ബഹ്റക്കെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഡിജിപിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയോട് ഉപമിച്ചതിന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ കേസ്സെടുക്കാനുള്ള പൊലീസ് നടപടിയിലാണ് പ്രതിഷേധം. കണ്ണൂരിൽ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന നഗരിയിലേക്ക് യൂത്ത് കോൺഗ്രസ്റ്റ് പ്രവർത്തകർ ഇരച്ചു കയറി പ്രതിഷേധിക്കുകയായിരുന്നു. ഡിജിപി ലോക് നാഥ് ബെഹ്റ സമ്മേളന നഗരിയിൽ നിന്ന് മടങ്ങാനിരിക്കെയാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ എത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് ജോഷി കണ്ടത്തിൽ, ലോകസഭാ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്ലക്കാഡുയർത്തി സിപിഎം ബ്രാഞ്ച് സെക്രട്ടറി ബഹ്റ ഗോ ബാക്ക് എന്ന മുദ്രാവാക്യവും ഉയർത്തിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. Body:ഡിജിപി ലോക്നാഥ് ബഹ്റക്കെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഡിജിപിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയോട് ഉപമിച്ചതിന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ കേസ്സെടുക്കാനുള്ള പൊലീസ് നടപടിയിലാണ് പ്രതിഷേധം. കണ്ണൂരിൽ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന നഗരിയിലേക്ക് യൂത്ത് കോൺഗ്രസ്റ്റ് പ്രവർത്തകർ ഇരച്ചു കയറി പ്രതിഷേധിക്കുകയായിരുന്നു. ഡിജിപി ലോക് നാഥ് ബെഹ്റ സമ്മേളന നഗരിയിൽ നിന്ന് മടങ്ങാനിരിക്കെയാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ എത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് ജോഷി കണ്ടത്തിൽ, ലോകസഭാ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്ലക്കാഡുയർത്തി സിപിഎം ബ്രാഞ്ച് സെക്രട്ടറി ബഹ്റ ഗോ ബാക്ക് എന്ന മുദ്രാവാക്യവും ഉയർത്തിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. Conclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.