ETV Bharat / city

സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ എം.കെ സ്റ്റാലിന്‍ കണ്ണൂരില്‍ - tamil nadu cm cpm seminar

എം.കെ സ്റ്റാലിന്‍ മുഖ്യാതിഥി. ശനിയാഴ്‌ച വൈകിട്ടാണ് 'കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ' എന്ന വിഷയത്തില്‍ സെമിനാർ

സ്റ്റാലിന്‍ കണ്ണൂരില്‍  തമിഴ്‌നാട് മുഖ്യമന്ത്രി സിപിഎം സെമിനാര്‍  കണ്ണൂര്‍ സിപിഎം സെമിനാര്‍  23-ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്  എംകെ സ്റ്റാലിന്‍ സിപിഎം സെമിനാര്‍ മുഖ്യാതിഥി  സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ സ്റ്റാലിന്‍  സ്റ്റാലിന്‍ കണ്ണൂര്‍ വിമാനത്താവളം  kannur cpm party congress  stalin arrives in kannur  tamil nadu cm cpm seminar  mk stalin to attend cpm party congress seminar
എംകെ സ്റ്റാലിന്‍ കണ്ണൂരിലെത്തി; സിപിഎം സെമിനാറില്‍ പങ്കെടുക്കും
author img

By

Published : Apr 9, 2022, 2:00 PM IST

Updated : Apr 9, 2022, 3:14 PM IST

കണ്ണൂർ: സിപിഎം 23-ാം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കണ്ണൂരിലെത്തി. എം.കെ സ്റ്റാലിനാണ് സെമിനാറിന്‍റെ മുഖ്യാതിഥി. ഇന്ന് വൈകിട്ടാണ് 'കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ' എന്ന വിഷയത്തില്‍ സെമിനാർ നടക്കുക.

എം.കെ സ്റ്റാലിന്‍ കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുന്നതിന്‍റെ ദൃശ്യം

ഉച്ചയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ എം.കെ സ്റ്റാലിനെ മന്ത്രി എം.വി ഗോവിന്ദൻ, വി ശിവദാസൻ എംപി, ഡിഎംകെ നേതാക്കൾ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വരവിനെ വലിയ പ്രാധാന്യത്തോടെയാണ് സിപിഎം നേതൃത്വം നോക്കികാണുന്നത്. സെമിനാറില്‍ പങ്കെടുക്കാനായി കെ.വി തോമസ് വെള്ളിയാഴ്‌ച രാത്രിയോടെ തന്നെ കണ്ണൂരില്‍ എത്തിയിരുന്നു.

Also read: ഉറ്റു നോക്കി രാഷ്ട്രീയ കേരളം: മുഖ്യാതിഥി സ്റ്റാലിൻ, ശ്രദ്ധാകേന്ദ്രമായി കെ.വി തോമസ്

Last Updated : Apr 9, 2022, 3:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.