ETV Bharat / city

കണ്ണൂർ ജില്ലാ കലക്‌ടർ എസ്. ചന്ദ്രശേഖർ ചുമതലയേറ്റു - ചന്ദ്രശേകർ

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുമെന്നും മറ്റ് കാര്യങ്ങളെക്കുറിച്ച് പഠിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ചുമതലയേറ്റശേഷം കലക്‌ടർ പറഞ്ഞു.

Kannur District Collector S Chandrashekar took charge  S Chandrashekar  S Chandrashekar new Kannur District Collector  Kannur District Collector  Kannur District Collector S Chandrashekar  Chandrashekar  കണ്ണൂർ ജില്ലാ കലക്‌ടർ എസ് ചന്ദ്രശേകർ ചുമതലയേറ്റു  എസ് ചന്ദ്രശേകർ ചുമതലയേറ്റു  കണ്ണൂർ ജില്ലാ കലക്‌ടർ  കണ്ണൂർ ജില്ലാ കലക്‌ടർ എസ് ചന്ദ്രശേകർ  ചന്ദ്രശേകർ  പുതിയ കണ്ണൂർ കലക്‌ടർ
കണ്ണൂർ ജില്ലാ കലക്‌ടർ എസ്. ചന്ദ്രശേകർ ചുമതലയേറ്റു
author img

By

Published : Sep 8, 2021, 12:49 PM IST

കണ്ണൂർ: കണ്ണൂർ ജില്ലാ കലക്‌ടർ എസ്. ചന്ദ്രശേഖർ ചുമതലയേറ്റു. ബുധനാഴ്‌ച രാവിലെ പത്ത് മണിയോടെ ഓഫീസിലെത്തി സ്ഥലമാറ്റം ലഭിച്ച കലക്‌ടർ ടി.വി. സുഭാഷിൽ നിന്ന് ചുമതല ഏറ്റുവാങ്ങി.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുമെന്നും മറ്റ് കാര്യങ്ങളെക്കുറിച്ച് പഠിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ചുമതലയേറ്റശേഷം കലക്‌ടർ പറഞ്ഞു. ചടങ്ങിൽ അസിസ്റ്റൻ്റ് കലക്‌ടർ മുഹമ്മദ് ഷഫീഖും പങ്കെടുത്തു.

ALSO READ: കെ.ടി ജലീലിനെ തള്ളി വി.എൻ വാസവനും, വ്യക്തി വൈരാഗ്യത്തിന് സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കില്ല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.