ETV Bharat / city

പൗരത്വ നിയമ ഭേദഗതി; പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി - കണ്ണൂര്‍ വാര്‍ത്തകള്‍

പൗരത്വ നിയമം റദ്ദാക്കണം എന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. ജനങ്ങളെ ബോധവൽക്കരിക്കാനുള്ള നീക്കം തുടർച്ചയായി ഉണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്‌തമാക്കി.

cm pinarayi vijayan on caa news  human chain in kerala news]  kannur news  pinarayi vijayan in kannur news  പിണറായി വിജയന്‍ വാര്‍ത്തകള്‍  കണ്ണൂര്‍ വാര്‍ത്തകള്‍  പൗരത്വ നിയമ ഭേദഗതി
പൗരത്വ നിയമ ഭേദഗതി; പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി
author img

By

Published : Jan 27, 2020, 6:31 PM IST

കണ്ണൂര്‍: പൗരത്വനിയമഭേദഗതിക്കെതിരായ മനുഷ്യമഹാശൃംഖല മതിലായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് പറഞ്ഞപ്പോൾ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ എതിർത്തു. ശൃംഖലയിൽ ഇടതുപക്ഷത്തിന് പുറത്ത് നിന്നുള്ളവരും എത്തിപ്പെട്ടു. രാജ്യം അപകടത്തിലെന്ന് തിരിച്ചറിഞ്ഞവരാണ് പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത്. അവരെ ആർക്കും തടഞ്ഞു നിർത്താനാകില്ല. പൗരത്വ നിയമം റദ്ദാക്കണം എന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. ജനങ്ങളെ ബോധവൽക്കരിക്കാനുള്ള നീക്കം തുടർച്ചയായി ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയുള്ള പ്രക്ഷോഭം വിജയിപ്പിച്ച ജനങ്ങൾക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച മുഖ്യമന്ത്രി പൗരത്വ നിയമത്തിന് എതിരായ പോരാട്ടം തുടരുമെന്നും പ്രഖ്യാപിച്ചു.

Intro:മനുഷ്യമഹാ ശൃംഖല മതിലായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും ഒരുമിച്ച് നിക്കണമെന്ന് പറഞ്ഞപ്പോൾ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ എതിർത്തു. ശൃംഖലയിൽ ഇടതുപക്ഷത്തിന് പുറത്ത് നിന്നുള്ളവരും എത്തിപ്പെട്ടു. രാജ്യം അപകടത്തിലെന്ന് തിരിച്ചറിഞ്ഞവരാണ് പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത്. അവരെ ആർക്കും തടഞ്ഞു നിർത്താനാകില്ല. പൗരത്വ നിയമം റദ്ദാക്കണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ജനങ്ങളെ ബോധവൽക്കരിക്കാനുള്ള നീക്കം തുടർച്ചയായി ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയുള്ള പ്രക്ഷോഭം വിജയിപ്പിച്ച ജനങ്ങൾക്ക് അഭിവാദ്യങ്ങൾ. പൗരത്വ നിയമത്തിന് എതിരായ പോരാട്ടം തുടരുമെന്നും പിണറായി വിജയൻ കണ്ണൂർ ബക്കളത്ത് പറഞ്ഞു.Body:മനുഷ്യമഹാ ശൃംഖല മതിലായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും ഒരുമിച്ച് നിക്കണമെന്ന് പറഞ്ഞപ്പോൾ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ എതിർത്തു. ശൃംഖലയിൽ ഇടതുപക്ഷത്തിന് പുറത്ത് നിന്നുള്ളവരും എത്തിപ്പെട്ടു. രാജ്യം അപകടത്തിലെന്ന് തിരിച്ചറിഞ്ഞവരാണ് പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത്. അവരെ ആർക്കും തടഞ്ഞു നിർത്താനാകില്ല. പൗരത്വ നിയമം റദ്ദാക്കണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ജനങ്ങളെ ബോധവൽക്കരിക്കാനുള്ള നീക്കം തുടർച്ചയായി ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയുള്ള പ്രക്ഷോഭം വിജയിപ്പിച്ച ജനങ്ങൾക്ക് അഭിവാദ്യങ്ങൾ. പൗരത്വ നിയമത്തിന് എതിരായ പോരാട്ടം തുടരുമെന്നും പിണറായി വിജയൻ കണ്ണൂർ ബക്കളത്ത് പറഞ്ഞു.Conclusion:ഇല്ല
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.