ETV Bharat / city

ബിജെപി ദേശീയ ഉപാധ്യക്ഷ സ്ഥാനം; ന്യൂനപക്ഷ വിഭാഗത്തിന് ലഭിച്ച അംഗീകാരമെന്ന് എ.പി അബ്ദുള്ളക്കുട്ടി - ബിജെപി ദേശീയ ഉപാധ്യക്ഷൻ

ദേശീയ മുസ്‌ലീമാവാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് എ.പി അബ്‌ദുള്ളക്കുട്ടി.

AP Abdullakutty's reaction  AP Abdullakutty BJP national vice president  ബിജെപി ദേശീയ ഉപാധ്യക്ഷൻ  എ.പി അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷൻ
ബിജെപി ദേശീയ ഉപാധ്യക്ഷ സ്ഥാനം; ന്യൂനപക്ഷ വിഭാഗത്തിന് ലഭിച്ച അംഗീകാരമെന്ന് എ.പി അബ്ദുള്ളക്കുട്ടി
author img

By

Published : Sep 26, 2020, 8:48 PM IST

കണ്ണൂർ: ബിജെപി ദേശീയ ഉപാധ്യക്ഷ സ്ഥാനം ന്യൂനപക്ഷ വിഭാഗത്തിനു ലഭിച്ച അംഗീകാരമെന്ന് എ.പി അബ്ദുള്ളക്കുട്ടി. ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഇതിന് നന്ദി പറയുകയാണ്. ഒരു ദേശീയ മുസ്‌ലീമാവാൻ സാധിച്ചതിൽ അഭിമാനമുണ്ട്. നരേന്ദ്ര മോദിയുടെ പ്രവർത്തന ചടുലതയാണ് ബിജെപിയോട് അടുക്കാൻ തന്നെ ആകർഷിച്ചതെന്നും അബ്ദുള്ളക്കുട്ടി കണ്ണൂരിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.