വയനാട്: യൂത്ത് കോണ്‍ഗ്രിന് എതിരെ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ പള്ളിവയല്‍. യൂണിവേഴ്സിറ്റി കോളജ് വിഷയത്തിന് എതിരായി നടത്തിയ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തെങ്കിലും, അത് ഉദ്ദേശിച്ച രീതിയിലേക്ക് എത്തിയില്ലെന്ന് ബഷീര്‍ ആരോപിച്ചു.
ഇക്കാര്യത്തില്‍ താന്‍ അംതൃപ്തനാണ്. പുനസംഘടന നടക്കാത്തതിനാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാശയിലാണ്. അത് സമരത്തില്‍ പ്രതിഫലിച്ചെന്നും ബഷീര്‍ പറഞ്ഞു.