ആലപ്പുഴ: ജില്ലയിൽ 289 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ രണ്ട് പേർ വിദേശത്തുനിന്നും മൂന്ന് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 279 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 208 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ 46,382 പേർ രോഗമുക്തരായി. നിലവിൽ ജില്ലയിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 4008 പേരാണ് ചികിത്സയിലുള്ളത്.
ആലപ്പുഴയിൽ 289 പേർക്ക് കൂടി കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍
4008 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
ആലപ്പുഴയിൽ 289 പേർക്ക് കൂടി കൊവിഡ്