ETV Bharat / business

Vegetable Price 21st September : സംസ്ഥാനത്ത് ഏറിയും കുറഞ്ഞും പച്ചക്കറി വില, ഇഞ്ചിക്ക് 200 രൂപ; ഇന്നത്തെ നിരക്കറിയാം - പച്ചക്കറി നിരക്ക്

Vegetable Price In Kerala: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്

Vegetable Price In Kerala  Vegetable Price 21st September  Vegetable Price  Vegetable  Vegetable Price today  Vegetable Price In Kerala today  സംസ്ഥാനത്ത് വിവിധ ജില്ലകളിലെ പച്ചക്കറി നിരക്ക്  ഇന്നത്തെ പച്ചക്കറി നിരക്ക്  പച്ചക്കറി നിരക്ക്  പച്ചക്കറി വില
Vegetable Price 21st September
author img

By ETV Bharat Kerala Team

Published : Sep 21, 2023, 10:28 AM IST

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ വ്യത്യാസം മാത്രം. കോഴിക്കോടും എറണാകുളത്തും പച്ചക്കറി വില ഇന്നലത്തേതിൽ നിന്നും മാറ്റമില്ലാതെ തുടരുന്നു (Vegetable Price 21st September). എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 20 രൂപയിൽ താഴെയാണ് തക്കാളി വില. തിരുവന്തപുരത്ത് 25 രൂപയാണ് തക്കാളിക്ക് വല ഈടാക്കുന്നത്. ഇഞ്ചിക്കാണ് ഏറ്റവും കൂടുതൽ വില. കോഴിക്കോട് 200 രൂപയും തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യഥാക്രമം 140 രൂപ, 160 രൂപ, 150 രൂപ എന്നിങ്ങനെയാണ് ഇഞ്ചി വില. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് എങ്ങനെയെന്ന് നോക്കാം.

തിരുവനന്തപുരം
തക്കാളി25
കാരറ്റ്50
ബീന്‍സ്58
ബീറ്റ്‌റൂട്ട്32
കാബേജ്25
വെണ്ടയ്ക്ക20
കത്തിരി25
പയര്‍78
പാവയ്ക്ക38
നെല്ലിക്ക47
പച്ചമുളക്55
ഇഞ്ചി140
വെള്ളരി15
പടവലം30
മുരിങ്ങക്ക25
ചേന60
ഏത്തക്ക50
മത്തന്‍20
അമരയ്ക്ക25
നാരങ്ങ88
എറണാകുളം
തക്കാളി20
പച്ചമുളക്89
സവാള35
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ30
പാവല്‍40
വെണ്ട15
വെള്ളരി20
വഴുതന20
പടവലം30
മുരിങ്ങ40
ബീന്‍സ്80
കാരറ്റ്40
ബീറ്റ്‌റൂട്ട്40
കാബേജ്30
ചെറുനാരങ്ങ80
ചേന70
ഇഞ്ചി160
കോഴിക്കോട്
തക്കാളി12
സവാള32
ഉരുളക്കിഴങ്ങ്30
വെണ്ട35
മുരിങ്ങക്കായ40
കാരറ്റ്50
ബീറ്റ്‌റൂട്ട്‌60
വഴുതന30
കാബേജ്‌40
വെള്ളരിക്ക20
ചേന60
പച്ചക്കായ50
പച്ചമുളക്50
ഇഞ്ചി200
കൈപ്പക്ക50
ചെറുനാരങ്ങ80
കണ്ണൂർ
തക്കാളി10
സവാള28
ഉരുളക്കിഴങ്ങ്31
ഇഞ്ചി150
വഴുതന46
മുരിങ്ങ55
കാരറ്റ്45
ബീറ്റ്റൂട്ട്58
വെണ്ട38
പച്ചമുളക്60
വെള്ളരി25
ബീൻസ്68
വെണ്ട38
കാബേജ്‌35
കക്കിരി32
കാസർകോട്
തക്കാളി10
സവാള30
ഉരുളക്കിഴങ്ങ്33
ഇഞ്ചി150
വഴുതന48
മുരിങ്ങ55
കാരറ്റ്45
ബീറ്റ്റൂട്ട്60
വെണ്ട38
പച്ചമുളക്60
വെള്ളരി26
ബീൻസ്70
കക്കിരി33
കാബേജ്35

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.