ETV Bharat / business

മാലിന്യസംസ്‌കരണത്തിന് 21 കോടി രൂപ

കേരള ബജറ്റിൽ മാലിന്യസംസ്‌കരണത്തിന് 21 കോടി രൂപ

kerala budget 2023  Waste treatment announcement  ബജറ്റ് 2023  ബാലഗോപാൽ ബജറ്റ്  കേരള ബജറ്റ്  budget of kerala  k n balagopal budget  budget session 2023  Budget 2023 kerala  economic survey 2023 KERALA  Budget 2023 Live  മാലിന്യസംസ്‌കരണം
ബജറ്റിൽ മാലിന്യസംസ്‌കരണത്തിന് പരിഗണന
author img

By

Published : Feb 3, 2023, 10:28 AM IST

Updated : Feb 3, 2023, 2:57 PM IST

തിരുവനന്തപുരം: മാലിന്യസംസ്‌കരണത്തിന് 21 കോടി രൂപ വകയിരുത്തി. നബാർഡ് ആർഐഡിഎഫിന്‍റെ സഹായത്തോടെ മലിനജല സംസ്‌കരണ മേഖലയിൽ അടിസ്ഥാന വികസനം കൊണ്ടുവരുന്നതിന് വേണ്ടിയുള്ള അഞ്ച് സ്‌കീമുകൾക്കായി 80 കോടി അനുവദിച്ചു. നഗര മേഖലയിൽ നടപ്പാക്കുന്ന വിദേശ സഹായ പദ്ധതിയായ കേരള ഖരമാലിന്യ സംസ്‌കരണത്തിന് വേണ്ട സംവിധാനങ്ങൾ സ്ഥാപിക്കാൻ 131.88 കോടി രൂപ വകയിരുത്തി.

Last Updated : Feb 3, 2023, 2:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.